ബന്ദർ സെരി ബെഗവൻ
തെക്കുകിഴക്കൻ ഏഷ്യയിൽ സ്ഥിതി ചെയ്യുന്ന ദ്വീപുരാഷ്ട്രമായ ബ്രൂണൈയുടെ തലസ്ഥാനവും രാജ്യത്തെ ഏറ്റവും വലിയ നഗരവുമാണ് ബന്ദർ സെരി ബെഗവൻ. ബന്ദർ ബ്രൂണൈ എന്നറിയപ്പെട്ടിരുന്ന നഗരത്തിനു ബന്ദർ സെരി ബെഗവൻ എന്ന പേർ നൽകിയത് 29ആമത് ബ്രൂണൈ സുൽത്താനായ ഹസനാൽ ബോലിയാഖ് ആണ്.[1]. മലയ് ഭാഷ, ഇംഗ്ലീഷ്, ചൈനീസ് എന്നിവയാണ് ഇവിടുത്തെ പ്രധാന സംസാരഭാഷകൾ[2] .ബ്രൂണൈ നദിയുടെ വടക്കേക്കരയിലായി സ്ഥിതി ചെയ്യുന്ന ബന്ദർ സെരി ബെഗവനിൽ 2011 സെൻസസ് പ്രകാരം 2,79,224 ആളുകൾ താമസിക്കുന്നു[3].
ബന്ദർ സെരി ബെഗവൻ ബ്രൂണൈ ടൗൺ | |
---|---|
Other transcription(s) | |
• Jawi | بندر سري بڬاوان |
From top left: Sultan Omar Ali Saifuddin Mosque, Sir Muda Omar Ali Saifuddin Park, Lapau Diraja, Mercu Dirgahayu and Downtown Bandar Seri Begawan. | |
Nickname(s): Bandar or BSB | |
Country | Brunei |
District | Brunei Muara |
Bruneian Empire | 7th-18th century |
Settled by the British | 19th century |
Land development by the British | 1906 |
Resettlement of the Sultanate of Brunei administration centre | 1909 |
Municipality and granted city status | 1920 |
• City | 100.36 ച.കി.മീ.(38.75 ച മൈ) |
(2015) | |
• City | 50,000 |
• ജനസാന്ദ്രത | 1,395/ച.കി.മീ.(3,610/ച മൈ) |
• നഗരപ്രദേശം | 279,924 |
• Demonym | Seri Begawanese / Orang Bandar |
സമയമേഖല | UTC+8 (BNT) |
ഏരിയ കോഡ് | +673 02 |
വെബ്സൈറ്റ് | www |
അവലംബം
തിരുത്തുക- ↑ Marshall Cavendish Corporation (2007). World and Its Peoples: Malaysia, Philippines, Singapore, and Brunei. Marshall Cavendish. pp. 1206–. ISBN 978-0-7614-7642-9.
- ↑ A. Clynes and D. Deterding (2011). "Standard Malay (Brunei)". Journal of the International Phonetic Association. 41 (2): 259–268. doi:10.1017/S002510031100017X. Archived from the original on 2015-10-15. Retrieved 2015-11-04.
- ↑ "Population and Housing Census Report (Demographic Characteristics)" (PDF). Department of Economic Planning and Development. 2011. pp. 4/10. Archived from the original (PDF) on 2015-05-04. Retrieved 4 May 2015.
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുകBandar Seri Begawan എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിവൊയേജിൽ നിന്നുള്ള ബന്ദർ സെരി ബെഗവൻ യാത്രാ സഹായി
- Municipal Department of Bandar Seri Begawan Archived 2016-11-03 at the Wayback Machine.