Jadan.r.jaleel
നമസ്കാരം Jadan.singh !,
മലയാളം വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- വീഡിയോ പരിശീലനം
- മലയാളത്തിലെഴുതാൻ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ ?
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതുവശത്തെ ബാറിലുള്ള തൽസമയസംവാദം ലിങ്കിൽ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.
-- സ്വാഗത സംഘത്തിനു വേണ്ടി, ജോട്ടർബോട്ട് 09:07, 28 സെപ്റ്റംബർ 2011 (UTC)
വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം
തിരുത്തുകIf you are not able to read the below message, please click here for the English version
നമസ്കാരം! Jadan.r.jaleel,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു. വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക
താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 02:49, 29 മാർച്ച് 2012 (UTC)
വിക്കിസംഗമോത്സവം 2015
തിരുത്തുകപ്രിയ സുഹൃത്തേ,
മലയാളം വിക്കി സമൂഹത്തിന്റെ വാർഷിക സംഗമം, വിക്കിസംഗമോത്സവം 2015, ഡിസംബർ മാസത്തിൽ കോഴിക്കോട് വെച്ച് ചേരാനുദ്ദേശിക്കുന്നു. കോഴിക്കോട് നിന്നുള്ള വിക്കി ഉപയോക്താവെന്ന നിലയിൽ താങ്കളുടെ ആത്മാർത്ഥമായ സഹകരണം പ്രതീക്ഷിക്കുന്നു. ഒപ്പം സംഗമോത്സവ വിജയത്തിനായി താങ്കൾക്ക് എങ്ങനെ ഇതിന്റെ സംഘാടകരുമായി / സംഘാടക സമിതിയുമായി ചേർന്ന് പ്രവർത്തിക്കാൻ സാധിക്കുമെന്ന് അറിയുവാനും താൽപര്യപ്പെടുന്നു. താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക. താങ്കളുടെ സജീവ പങ്കാളിത്തം പ്രതീക്ഷിക്കുന്നു.
സംഘാടനത്തിന് മുന്നിട്ടിറങ്ങാൻ തയ്യാറുള്ളവർ ഇവരാണ്. താങ്കൾ ഇവരുമായി ബന്ധപ്പെടുമല്ലോ.?
- വി.കെ ആദർശ് (മൊബൈൽ : 9387907485)
- ലാലു മേലേടത്ത് (മൊബൈൽ : 9562818718)
- ശ്രീജിത്ത് കൊയിലോത്ത് (മൊബൈൽ : 9745002412)
കൂടുതൽ വിവരങ്ങൾക്ക് എന്നെയും വിളിക്കാവുന്നതാണ്. എന്ന്, ഇർഫാൻ ഇബ്രാഹിം സേട്ട് - (മൊബൈൽ : 7403377786)
എന്ത് സഹയവും എന്നിൽ നിന്ന് പ്രതീക്ഷിക്കാം.വാട്ട്സാപ്പ് ഗ്രൂപ് ഉണ്ടെങ്കിൽ എന്നെയും ഉൾപെടുത്തുക. (എന്റെ നമ്പർ:9388186092).എന്ത് സഹയവും ചോദിക്കാം --'ജദൻ റസ്നിക് ജലീൽ യു സി (സംവാദം) 12:36, 30 നവംബർ 2015 (UTC)
ഒപ്പ്
തിരുത്തുകലേഖനത്തിന്റെയും ഉപയോക്താവിന്റെയും സംവാദം താളുകളിൽ അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ ( ) എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. എന്നാൽ ലേഖനങ്ങൾക്കകത്ത് ഇത്തരത്തിൽ ഒപ്പുവെക്കാതിരിക്കാനും ശ്രദ്ധിക്കുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ -- ഇർഷാദ്|irshad (സംവാദം) 06:15, 28 നവംബർ 2015 (UTC) ഇതിനെ പറ്റി ഓർമ്മ-ഇല്ലയിരുന്നു എതായാലും പറഞ്ഞു തന്നതിനു നന്ദി ------'ജദൻ റസ്നിക് ജലീൽ യു സി (സംവാദം) 13:47, 29 നവംബർ 2015 (UTC)
ഉപയോക്തൃതാളിൽ സംവാദം
തിരുത്തുക[1] ഇവിടെ ചെയ്യ്ത പോലെ ഉപയോക്തൃതാളിൽ സംവാദം അരുത് . അതിനായി സംവാദ താൾ ഉപയോഗിക്കു - ഇർവിൻ കാലിക്കറ്റ് .... സംവദിക്കാൻ 11:01, 30 നവംബർ 2015 (UTC)
അറിവില്ലായിരുന്നു ഇപ്പോൾ മനസിലായി നന്ദി 'ജദൻ റസ്നിക് ജലീൽ യു സി (സംവാദം) 12:36, 30 നവംബർ 2015 (UTC)
പ്രമാണം:Rafi kbfc.jpg-ന്റെ പകർപ്പവകാശപ്രശ്നം
തിരുത്തുകപ്രമാണം:Rafi kbfc.jpg എന്ന പ്രമാണം അപ്ലോഡ് ചെയ്തതിനു നന്ദി. എന്നാൽ ഈ പ്രമാണത്തിന്റെ താളിൽ പകർപ്പവകാശം, അനുമതി എന്നിവ താങ്കൾ ചേർക്കാൻ വിട്ടുപോയതായി ഓർമ്മിപ്പിക്കട്ടെ. വിക്കിപ്പീഡിയ പകർപ്പവകാശത്തിനെ വളരെ ഗൗരവമായി തന്നെ കാണുന്നു. ശരിയായ പകർപ്പവകാശവിവരങ്ങളും സ്രോതസ്സും നൽകിയില്ലെങ്കിൽ ഈ പ്രമാണം പിന്നീട് മായ്ക്കപ്പെട്ടേക്കാം. പ്രമാണത്തിന്റെ താൾ തിരുത്തി ഈ വിവരങ്ങൾ ചേർക്കാൻ അപേക്ഷിക്കുന്നു. ചിത്രങ്ങളെ സംബന്ധിച്ചുള്ള വിക്കിപീഡിയ നയം വായിച്ച് ഏതെല്ലാം ചിത്രങ്ങൾ വിക്കിപീഡിയയിൽ സ്വീകാര്യമാണെന്ന് മനസ്സിലാക്കാൻ ശ്രമിക്കുമല്ലോ. ശരിയായ പകർപ്പവകാശ ഫലകം തിരഞ്ഞെടുക്കാൻ സഹായം വേണമെങ്കിൽ ചോദിക്കാവുന്നതാണ്.
താങ്കൾ അപ്ലോഡ് ചെയ്തിട്ടുള്ള മറ്റ് പ്രമാണങ്ങളിലും പകർപ്പവകാശ ഫലകം കൃത്യമായി ചേർത്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും. താങ്കൾ അപ്ലോഡ് ചെയ്ത് മുഴുവൻ പ്രമാണങ്ങളും ഇവിടെ കാണാവുന്നതാണ്.
താങ്കളുടെ സഹകരണത്തിനു നന്ദി. ശ്രീജിത്ത് കെ (സംവാദം) 04:44, 7 ഡിസംബർ 2015 (UTC)
ഞാൻ ഇതുവരെ ഇതിനെക്കറിച്ച് ബോധവാനായിരുന്നില്ല ഇനി ശ്രദ്ധിച്ചുകൊള്ളാം 'ജദൻ റസ്നിക് ജലീൽ യു സി (സംവാദം) 10:48, 8 ഡിസംബർ 2015 (UTC)
വിക്കിസംഗമോത്സവം - 2015 ലേക്ക് സ്വാഗതം
തിരുത്തുകIf you are not able to read the below message, please click here for the English version
നമസ്കാരം! Jadan.r.jaleel
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2015, ഡിസംബർ 19, 20 തീയ്യതികളിൽ കോഴിക്കോട് വെച്ച് നടക്കുന്നു. വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള മലബാർ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, കോഴിക്കോട് ഫോട്ടോവാക്ക്, മലയാളം വിക്കി ഭാവി പരിപാടികൾ, പഴയ പുസ്തകങ്ങളുടെ ഡിജിറ്റൈസേഷനും എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2015 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിസംഗമോത്സവത്തിൽ മുഴുവൻ സമയ പങ്കാളിത്തം ഉറപ്പാക്കി ഈ വാർഷിക സമ്മേളനം അവിസ്മരണീയമാക്കുമല്ലോ. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2015 ഡിസംബർ 19,20 തീയ്യതികളിൽ കോഴിക്കോട്ട് കാണാമെന്ന പ്രതീക്ഷയോടെ... |
---|
വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി രൺജിത്ത് സിജി {Ranjithsiji} ✉ 08:45, 9 ഡിസംബർ 2015 (UTC)
പോസ്റ്റർ
തിരുത്തുകപോസ്റ്റർ ചേർക്കുന്ന അവസരത്തിൽ ചേർക്കേണ്ട അനുമതികൾ ഇത് നോക്കു [2] --- ഇർവിൻ കാലിക്കറ്റ് .... സംവദിക്കാൻ 18:33, 9 ഡിസംബർ 2015 (UTC)
തീർച്ചയായും, നന്ദിയുണ്ട് 'ജദൻ റസ്നിക് ജലീൽ യു സി (സംവാദം) 18:36, 9 ഡിസംബർ 2015 (UTC)
പ്രമാണം:Arambram school.jpg
തിരുത്തുകപ്രമാണം:Arambram school.jpg എന്ന പ്രമാണത്തിന്റെ വലിയ പതിപ്പ് കയ്യിലുണ്ടെങ്കിൽ വിക്കിയിൽ ചേർക്കാൻ ശ്രമിക്കുമല്ലോ. ഇപ്പോഴത്തെ നിലയിൽ ചിത്രം കാര്യമായ രീതിയിൽ പ്രയോജനപ്പെടുന്നില്ല എന്ന് ഒരു അഭിപ്രായം ഉണ്ട്. --ശ്രീജിത്ത് കെ (സംവാദം) 20:40, 17 ഡിസംബർ 2015 (UTC)
തീർച്ചയായും ചെയ്യാം ശ്രീജിത്ത് എട്ടാ... --ജദൻ റസ്നിക് ജലീൽ യു സി (സംവാദം) 06:10, 18 ഡിസംബർ 2015 (UTC)
Thanks.
തിരുത്തുകThanks you Jaleel. --Prof tpms (സംവാദം) 15:18, 20 ഡിസംബർ 2015 (UTC)
Welcome sir --ജദൻ റസ്നിക് ജലീൽ യു സി (സംവാദം) 15:29, 20 ഡിസംബർ 2015 (UTC)
സ്വയംറോന്ത് ചുറ്റൽ
തിരുത്തുകനമസ്കാരം Jadan.r.jaleel, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കൾക്ക് വിക്കിപീഡിയയിൽ യാതൊരു മാറ്റവും അനുഭവപ്പെടില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു. കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി.--Adv.tksujith (സംവാദം) 10:34, 28 ഡിസംബർ 2015 (UTC)
നന്ദിയുണ്ട് ഒരുപാട് ഒരുപാട്--ജദൻ റസ്നിക് ജലീൽ യു സി (സംവാദം) 14:51, 29 ഡിസംബർ 2015 (UTC)
റോന്തുചുറ്റാൻ സ്വാഗതം
തിരുത്തുകനമസ്കാരം Jadan.r.jaleel, താങ്കൾക്ക് ഇപ്പോൾ മുതൽ മലയാളം വിക്കിപീഡിയയിൽ റോന്തുചുറ്റാനുള്ള അംഗീകാരം ലഭിച്ചിരിക്കുന്നു. താങ്കളും ഇപ്പോൾ ഒരു റോന്തുചുറ്റൽക്കാരനാണ്! നശീകരണപ്രവർത്തനങ്ങളെ എങ്ങനെ റോന്തുചുറ്റൽ വഴി തടയാം എന്ന് പുതിയതാളുകളിൽ എങ്ങനെ റോന്തുചുറ്റാം എന്ന താളിൽ നിന്ന് താങ്കൾക്ക് മനസ്സിലാക്കാം. പുതിയ താളുകളിൽ മാത്രമല്ലാതെ എല്ലാ എഡിറ്റുകൾക്കും റോന്തുചുറ്റൽ സാധ്യമാണെന്നത് മനസിലാക്കുക. മലയാളം വിക്കിപീഡിയയിലെ അപരിചിതരായവരുടെ തിരുത്തലുകൾ പെട്ടെന്ന് കണ്ടെത്താൻ റോന്തുചുറ്റൽ നമ്മളെ സഹായിക്കും. റോന്തുചുറ്റാത്ത താളുകളിലെ എഡിറ്റുകൾ പരിശോധിച്ച് അവ വിലയിരുത്താൻ താങ്കളുടെ സേവനം മലയാളംവിക്കിക്കാവശ്യമുണ്ട്. താങ്കൾക്ക് എന്തങ്കിലും സംശയം ഉണ്ടെങ്കിൽ ഒരു സന്ദേശം ഇവിടെയൊ എന്റെ സംവാദതാളിലൊ ഉന്നയിക്കാം. --Adv.tksujith (സംവാദം) 10:34, 28 ഡിസംബർ 2015 (UTC)
മുൻപ്രാപനം ചെയ്യൽ
തിരുത്തുകനമസ്കാരം Jadan.r.jaleel, താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ മുൻപ്രാപനം ചെയ്യാനുള്ള അവകാശങ്ങൾ ഇതിനാൽ നൽകുന്നു. വിക്കിപീഡിയയിലെ മികച്ച സംഭാവനകളാണ് താങ്കളെ അതിനർഹനാക്കിയത്. ഒരു തിരുത്തൽ യുദ്ധത്തിലേക്ക് പോകാതെ ശുഭപ്രതീക്ഷയോടെ പ്രവർത്തിച്ചുകൊണ്ട് വിക്കിപീഡിയയിലെ നശീകരണപ്രവർത്തനങ്ങൾക്ക് തടയിടാൻ ഈ സൗകര്യം താങ്കൾ ഉപയോഗിക്കുമെന്ന് വിശ്വസിക്കുന്നു. മുൻപ്രാപനത്തെക്കുറിച്ച് കൂടുതലറിയാൻ വിക്കിപീഡിയ:മുൻപ്രാപനം ചെയ്യുന്നവർ എന്ന താൾ കാണുക. താങ്കൾക്ക് ഈ അവകാശം വേണ്ട എന്നുണ്ടെങ്കിൽ എന്നെ അറിയിക്കുക. ഈ അവകാശം താങ്കളിൽ നിന്ന് നീക്കുന്നതാണ്. ആശംസകൾ നേരുന്നു. നന്ദി. -Adv.tksujith (സംവാദം) 10:34, 28 ഡിസംബർ 2015 (UTC)
ഔഫ്ബൗ ആണോ ആഫ്ബാ ആണോ ശരി
തിരുത്തുകhttps://www.youtube.com/watch?v=rCEP8SgfaFo ഈ ലിങ്ക് ശ്രദ്ധിക്കണേ. ജർമ്മൻ വാക്കല്ലെ ഇത്? ആയതിനാൽ യധാർത്ഥ ഉച്ചാരണം തന്നെ ഉപയോഗിക്കണ്ടേ ? മറ്റൊരു ലിങ്ക് http://forvo.com/search/Aufbau/ https://ml.wikipedia.org/wiki/%E0%B4%86%E0%B4%AB%E0%B5%8D%E0%B4%AC%E0%B4%BE_%E0%B4%A4%E0%B4%A4%E0%B5%8D%E0%B4%B5%E0%B4%82 Ramjchandran (സംവാദം) 15:11, 7 ജനുവരി 2016 (UTC) ഞാൻപഠിക്കുമ്പോൾ ടെക്സ്റ്റ് ബുക്കിൽ ആഫ്ബാ എന്ന് ആയിരുന്നു. ഞാൻ കൂടുതൽ അന്വേഷിച്ച് പറയാം --ജദൻ റസ്നിക് ജലീൽ യു സി (സംവാദം) 09:47, 11 ജനുവരി 2016 (UTC)
വിക്കപീഡിയ ഏഷ്യൻ മാസം 2016
തിരുത്തുകOrphaned non-free image പ്രമാണം:Ccl-logo.png
തിരുത്തുകപ്രമാണം:Ccl-logo.png എന്ന പ്രമാണം അപ്ലോഡ് ചെയ്തതിനു നന്ദി. ഈ പ്രമാണത്തിന്റെ വിവരണത്തിൽ ഈ പ്രമാണം സ്വതന്ത്ര അനുമതിയിൽ അല്ലെന്ന് പറയുന്നുണ്ട്. അതിനാൽ ന്യായോപയോഗത്തിനു മാത്രമേ ഈ ചിത്രം ഉപയോഗിക്കാൻ പാടുള്ളതുള്ളൂ. എന്നാൽ ഈ പ്രമാണം വിക്കിപീഡിയയിലെ ഒരു ലേഖനത്തിലും ഉപയോഗിച്ച് കാണുന്നില്ല. ഈ പ്രമാണം ഏതെങ്കിലും ലേഖനത്തിൽ മുൻപ് ഉപയോഗിച്ചിരുന്നുവെങ്കിൽ ആ ലേഖനത്തിന്റെ നാൾവഴിയിൽ പോയി എന്തിന് ഈ പ്രമാണം ഒഴിവാക്കപ്പെട്ടു എന്ന് പരിശോധിക്കുക. ഈ പ്രമാണം ആവശ്യമെങ്കിൽ ലേഖനത്തിൽ പുനസ്ഥാപിക്കുക. എന്നാൽ പകരം ഒരു സ്വതന്ത്ര പ്രമാണം സൃഷ്ടിക്കുക സാധ്യമാണെങ്കിൽ ന്യായോപയോഗത്തിനു ഈ ചിത്രം ഉപയോഗിക്കാൻ പാടുള്ളതല്ല (ന്യായോപയോഗ മാർഗ്ഗരേഖ കാണുക).
ലേഖനങ്ങളിൽ ഒന്നും ഉപയോഗിക്കപ്പെടാത്ത ന്യായോപയോഗ പ്രമാണങ്ങൾ മായ്ക്കപ്പെട്ടേക്കാം. പെട്ടെന്ന് മായ്ക്കാൻ ഉള്ള കാരണങ്ങൾ കാണുക. താങ്കളുടെ സംഭാവനകൾക്ക് നന്ദി. ശ്രീജിത്ത് കെ (സംവാദം) 19:27, 10 ജനുവരി 2018 (UTC)
Share your experience and feedback as a Wikimedian in this global survey
തിരുത്തുകHello! The Wikimedia Foundation is asking for your feedback in a survey. We want to know how well we are supporting your work on and off wiki, and how we can change or improve things in the future. The opinions you share will directly affect the current and future work of the Wikimedia Foundation. You have been randomly selected to take this survey as we would like to hear from your Wikimedia community. The survey is available in various languages and will take between 20 and 40 minutes.
You can find more information about this survey on the project page and see how your feedback helps the Wikimedia Foundation support editors like you. This survey is hosted by a third-party service and governed by this privacy statement (in English). Please visit our frequently asked questions page to find more information about this survey. If you need additional help, or if you wish to opt-out of future communications about this survey, send an email through the EmailUser feature to WMF Surveys to remove you from the list.
Thank you!
Reminder: Share your feedback in this Wikimedia survey
തിരുത്തുകEvery response for this survey can help the Wikimedia Foundation improve your experience on the Wikimedia projects. So far, we have heard from just 29% of Wikimedia contributors. The survey is available in various languages and will take between 20 and 40 minutes to be completed. Take the survey now.
If you have already taken the survey, we are sorry you've received this reminder. We have design the survey to make it impossible to identify which users have taken the survey, so we have to send reminders to everyone. If you wish to opt-out of the next reminder or any other survey, send an email through EmailUser feature to WMF Surveys. You can also send any questions you have to this user email. Learn more about this survey on the project page. This survey is hosted by a third-party service and governed by this Wikimedia Foundation privacy statement. Thanks!
Your feedback matters: Final reminder to take the global Wikimedia survey
തിരുത്തുകHello! This is a final reminder that the Wikimedia Foundation survey will close on 23 April, 2018 (07:00 UTC). The survey is available in various languages and will take between 20 and 40 minutes. Take the survey now.
If you already took the survey - thank you! We will not bother you again. We have designed the survey to make it impossible to identify which users have taken the survey, so we have to send reminders to everyone. To opt-out of future surveys, send an email through EmailUser feature to WMF Surveys. You can also send any questions you have to this user email. Learn more about this survey on the project page. This survey is hosted by a third-party service and governed by this Wikimedia Foundation privacy statement.
വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019
തിരുത്തുകതിരുത്തൽ പുനഃപരിശോധിക്കണം
തിരുത്തുകതാങ്കൾ നടത്തിയ ഈ തിരുത്തൽ പുനഃപരിശോധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. Adithyak1997 (സംവാദം) 13:40, 20 ഓഗസ്റ്റ് 2020 (UTC)
ഒപ്പ്
തിരുത്തുകലേഖനത്തിന്റെയും ഉപയോക്താവിന്റെയും സംവാദം താളുകളിൽ അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ ( ) എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. എന്നാൽ ലേഖനങ്ങൾക്കകത്ത് ഇത്തരത്തിൽ ഒപ്പുവെക്കാതിരിക്കാനും ശ്രദ്ധിക്കുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ -- KG (കിരൺ) 15:30, 20 ഓഗസ്റ്റ് 2020 (UTC)
- @Kiran Gopi: ഒപ്പ് ഇടാൻ മറന്നു പോയി.. ശരിയാക്കിയിട്ടുണ്ട്.Jadan.UC (സംവാദം) 15:36, 20 ഓഗസ്റ്റ് 2020 (UTC)
അഭിനന്ദനങ്ങൾ
തിരുത്തുകകനീസിയൂസ് തെക്കേക്കര - മായ്ക്കൽ നിർദ്ദേശം
തിരുത്തുക- കനീസിയൂസ് തെക്കേക്കര മായ്ക്കുന്നതിന് താങ്കൾ നിർദ്ദേശിച്ചിരുന്നുവല്ലോ? മായ്ക്കൽനിർദ്ദേശ താളിൽ, അഭിപ്രായം പിൻവലിക്കാതെ, മായ്ക്കൽ ടാഗ് നീക്കിയതായിക്കാണുന്നു. മായ്ക്കൽ നിർദ്ദേശം പിൻവലിക്കുന്നുവെങ്കിൽ, ഇവിടെ അക്കാര്യം വ്യക്തമാക്കുമല്ലോ? --Vijayan Rajapuram {വിജയൻ രാജപുരം} ✉ 16:37, 20 സെപ്റ്റംബർ 2020 (UTC)
- അവലംബങ്ങൾ ഇല്ലാത്തതും നിക്ഷ്പക്ഷമല്ലാതെ എഴുതിയതുമായ വിവരങ്ങൾ @Akhiljaxxn: എന്ന ഉപയോക്താവ് ഒഴിവാക്കിയതിനാൽ ആണ് നീക്കിയത് Jadan.UC (സംവാദം) 04:44, 21 സെപ്റ്റംബർ 2020 (UTC)
- മായ്ക്കൽ നിർദ്ദേശം പിൻവലിക്കുന്നുവെങ്കിൽ പ്രസ്തുത മായ്ക്കൽ സംവാദം പേജിൽ. ( ഇവിടെ ) ചേർക്കുക.--Vijayan Rajapuram {വിജയൻ രാജപുരം} ✉ 05:16, 21 സെപ്റ്റംബർ 2020 (UTC)
We sent you an e-mail
തിരുത്തുകHello Jadan.r.jaleel,
Really sorry for the inconvenience. This is a gentle note to request that you check your email. We sent you a message titled "The Community Insights survey is coming!". If you have questions, email surveys@wikimedia.org.
You can see my explanation here.
MediaWiki message delivery (സംവാദം) 18:53, 25 സെപ്റ്റംബർ 2020 (UTC)
വിക്കികോൺഫറൻസ് കേരള 2023 ലേക്ക് സ്വാഗതം
തിരുത്തുക
പ്രിയ Jadan.r.jaleel, വിക്കികോൺഫറൻസ് കേരള 2023 പരിപാടിയിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു. മലയാളം വിക്കിപീഡിയയുടെ ഇരുപത്തൊന്നാം ജന്മദിനാഘോഷം 2023 ഡിസംബർ 23 ന് തൃശ്ശൂർ സെന്റ്.തോമസ്സ് കോളേജിൽ വച്ച് വിക്കികോൺഫറൻസ് കേരള 2023ന്റെ ഭാഗമായി സംഘടിപ്പിക്കുകയാണ്. അന്നേ ദിവസം മലയാളം വിക്കിപീഡിയയുടെയും അനുബന്ധപദ്ധതികളുടേയും പ്രവർത്തനങ്ങളും അവലോകനവും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ സ്വതന്ത്രസോഫ്റ്റ്വയർ, മലയാളം കമ്പ്യൂട്ടിങ്ങ്, ഓപ്പൺ ഡാറ്റ, ഓപ്പൺസ്ട്രീറ്റ്മാപ്പ് തുടങ്ങിയ മേഖലകളിൽ വിക്കിപീഡിയയുമായി ബന്ധപ്പെട്ടുള്ള പ്രൊജക്റ്റുകളുടെ അവതരണങ്ങളുമുണ്ടാകും.
ഈ പരിപാടിയുടെ ഭാഗമാവാൻ താങ്കളെ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. സംഘാടകസമിതിക്കുവേണ്ടി. -- ❙❚❚❙❙ ജിനോയ് ❚❙❚❙❙ ✉ 18:24, 21 ഡിസംബർ 2023 (UTC) |
---|