കേരളത്തിലെ ചിത്രശലഭങ്ങളുടെ ശാസ്ത്രീയ വർഗ്ഗീകരണം ആധാരമാക്കിയുള്ള പട്ടിക.

ഇന്ത്യയിൽ കണ്ടുവരുന്ന ഏകദേശം 1200 -ഓളം ചിത്രശലഭങ്ങളിൽ കേരളത്തിൽ 330 എണ്ണം ഇതുവരെ കണ്ടെത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട്.

Skip to top
Skip to bottom


Family (കുടുംബം): Papilionidae (കിളിവാലൻ ചിത്രശലഭങ്ങൾ) തിരുത്തുക

Subfamily (ഉപകുടുംബം): Papilioninae തിരുത്തുക

Genus (ജനുസ്സ്): Graphium തിരുത്തുക

Graphium agamemnon (വിറവാലൻ ശലഭം) തിരുത്തുക
Graphium antiphates (വരയൻ വാൾവാലൻ) തിരുത്തുക
Graphium doson (നാട്ടുകുടുക്ക) തിരുത്തുക
Graphium nomius (പുള്ളിവാൾ വാലൻ) തിരുത്തുക
Graphium teredon (നീലക്കുടുക്ക) തിരുത്തുക

Genus (ജനുസ്സ്): Pachliopta തിരുത്തുക

Pachliopta aristolochiae (നാട്ടുറോസ്) തിരുത്തുക
Pachliopta hector (ചക്കരശലഭം) തിരുത്തുക
Pachliopta pandiyana (മലബാർ റോസ്) തിരുത്തുക

Genus (ജനുസ്സ്): Papilio തിരുത്തുക

Papilio buddha (ബുദ്ധമയൂരി) തിരുത്തുക
Papilio clytia (വഴന ശലഭം) തിരുത്തുക
Papilio crino (നാട്ടുമയൂരി) തിരുത്തുക
Papilio demoleus (നാരകശലഭം) തിരുത്തുക
Papilio dravidarum (മലബാർ റാവൻ) തിരുത്തുക
Papilio helenus (ചുട്ടിക്കറുപ്പൻ) തിരുത്തുക
Papilio liomedon (പുള്ളിവാലൻ) തിരുത്തുക
Papilio paris (ചുട്ടിമയൂരി) തിരുത്തുക
Papilio polymnestor (കൃഷ്ണശലഭം) തിരുത്തുക
Papilio polytes (നാരകക്കാളി) തിരുത്തുക

Genus (ജനുസ്സ്): Troides തിരുത്തുക

Troides minos (ഗരുഡശലഭം) തിരുത്തുക

Family (കുടുംബം): Pieridae (പീത-ശ്വേത ചിത്രശലഭങ്ങൾ) തിരുത്തുക

Subfamily (ഉപകുടുംബം): Coliadinae തിരുത്തുക

Genus (ജനുസ്സ്): Catopsilia തിരുത്തുക

Catopsilia pomona (മഞ്ഞത്തകരമുത്തി) തിരുത്തുക
Catopsilia pyranthe (തകരമുത്തി) തിരുത്തുക

Genus (ജനുസ്സ്): Colias തിരുത്തുക

Colias nilagiriensis (പീതാംബരൻ) തിരുത്തുക

Genus (ജനുസ്സ്): Eurema തിരുത്തുക

Eurema andersonii (ഒറ്റപൊട്ടൻ മഞ്ഞപ്പാപ്പാത്തി) തിരുത്തുക
Eurema blanda (മുപ്പൊട്ടൻ മഞ്ഞപ്പാപ്പാത്തി) തിരുത്തുക
Eurema brigitta (കുഞ്ഞിപ്പാപ്പാത്തി) തിരുത്തുക
Eurema hecabe (മഞ്ഞപ്പാപ്പാത്തി) തിരുത്തുക
Eurema laeta (പൊട്ടില്ലാ മഞ്ഞപ്പാപ്പാത്തി) തിരുത്തുക
Eurema nilgiriensis (നീലഗിരി പാപ്പാത്തി) തിരുത്തുക

Subfamily (ഉപകുടുംബം): Pierinae തിരുത്തുക

Genus (ജനുസ്സ്): Appias തിരുത്തുക

Appias albina (ആൽബട്രോസ് ശലഭം) തിരുത്തുക
Appias indra (വെള്ളപഫിൻ) തിരുത്തുക
Appias lalage (പുള്ളി പഫിൻ) തിരുത്തുക
Appias libythea (വരയൻ ആൽബട്രോസ്‌) തിരുത്തുക
Appias lyncida (ചോക്കളേറ്റ് ആൽബട്രോസ്) തിരുത്തുക
Appias wardii (ചിന്നൻ ആൽബട്രോസ്) തിരുത്തുക

Genus (ജനുസ്സ്): Belenois തിരുത്തുക

Belenois aurota (കരീര വെളുമ്പൻ/പയനിയർ) തിരുത്തുക

Genus (ജനുസ്സ്): Cepora തിരുത്തുക

Cepora nadina (കാട്ടുപാത്ത) തിരുത്തുക
Cepora nerissa (നാട്ടുപാത്ത) തിരുത്തുക

Genus (ജനുസ്സ്): Colotis തിരുത്തുക

Colotis amata (ചെമ്പഴുക്ക ശലഭം) തിരുത്തുക
Colotis aurora (ചോരത്തുഞ്ചൻ) തിരുത്തുക
Colotis danae (ചെഞ്ചോരത്തുഞ്ചൻ) തിരുത്തുക
Colotis fausta (വൻചെമ്പഴുക്ക ശലഭം) തിരുത്തുക
Colotis etrida (ചെറുചോരത്തുഞ്ചൻ) തിരുത്തുക

Genus (ജനുസ്സ്): Delias തിരുത്തുക

Delias eucharis (വിലാസിനി) തിരുത്തുക

Genus (ജനുസ്സ്): Hebomoia തിരുത്തുക

Hebomoia glaucippe (ചെഞ്ചിറകൻ) തിരുത്തുക

Genus (ജനുസ്സ്): Ixias തിരുത്തുക

Ixias marianne (വെൺചെഞ്ചിറകൻ) തിരുത്തുക
Ixias pyrene (മഞ്ഞച്ചെമ്പുള്ളി ശലഭം) തിരുത്തുക

Genus (ജനുസ്സ്): Leptosia തിരുത്തുക

Leptosia nina (പൊട്ടുവെള്ളാട്ടി) തിരുത്തുക

Genus (ജനുസ്സ്): Pareronia തിരുത്തുക

Pareronia ceylanica (ഇരുളൻ നാടോടി) തിരുത്തുക
Pareronia valeria/hippia (നാടോടി) തിരുത്തുക

Genus (ജനുസ്സ്): Pieris തിരുത്തുക

Pieris canidia (കാബേജ്‌ ശലഭം) തിരുത്തുക

Genus (ജനുസ്സ്): Prioneris തിരുത്തുക

Prioneris sita (ചോലവിലാസിനി) തിരുത്തുക

Family (കുടുംബം): Nymphalidae (രോമപാദ ചിത്രശലഭങ്ങൾ) തിരുത്തുക

Subfamily (ഉപകുടുംബം): Apaturinae തിരുത്തുക

Genus (ജനുസ്സ്): Euripus തിരുത്തുക

Euripus consimilis (ചിത്രാംഗദൻ) തിരുത്തുക

Genus (ജനുസ്സ്): Rohana തിരുത്തുക

Rohana parisatis (കരിരാജൻ) തിരുത്തുക

Subfamily (ഉപകുടുംബം): Biblidinae തിരുത്തുക

Genus (ജനുസ്സ്): Ariadne തിരുത്തുക

Ariadne ariadne (ചിത്രകൻ) തിരുത്തുക
Ariadne merione (ആവണച്ചോപ്പൻ) തിരുത്തുക

Genus (ജനുസ്സ്): Byblia തിരുത്തുക

Byblia ilithyia (ജോക്കർ) തിരുത്തുക

Subfamily (ഉപകുടുംബം): Charaxinae തിരുത്തുക

Genus (ജനുസ്സ്): Charaxes തിരുത്തുക

Charaxes agrarius/Polyura agraria (പുള്ളി നവാബ്‌) തിരുത്തുക
Charaxes athamas (നവാബ്‌) തിരുത്തുക
Charaxes psaphon/bernardus (ചെമ്പഴകൻ) തിരുത്തുക
Charaxes schreiber (നീലനവാബ്) തിരുത്തുക
Charaxes solon (പുളിയില ശലഭം) തിരുത്തുക

Subfamily (ഉപകുടുംബം): Cyrestinae തിരുത്തുക

Genus (ജനുസ്സ്): Cyrestis തിരുത്തുക

Cyrestis thyodamas (ഭൂപടശലഭം) തിരുത്തുക

Subfamily (ഉപകുടുംബം): Danainae തിരുത്തുക

Genus (ജനുസ്സ്): Danaus തിരുത്തുക

Danaus chrysippus (എരിക്കുതപ്പി) തിരുത്തുക
Danaus genutia (വരയൻ കടുവ) തിരുത്തുക

Genus (ജനുസ്സ്): Euploea തിരുത്തുക

Euploea core (അരളി ശലഭം) തിരുത്തുക
Euploea klugii (ആൽശലഭം) തിരുത്തുക
Euploea sylvester (പാൽവള്ളി ശലഭം) തിരുത്തുക

Genus (ജനുസ്സ്): Idea തിരുത്തുക

Idea malabarica (വനദേവത) തിരുത്തുക

Genus (ജനുസ്സ്): Parantica തിരുത്തുക

Parantica aglea (തെളിനീലക്കടുവ) തിരുത്തുക
Parantica nilgiriensis (നീലഗിരി കടുവ) തിരുത്തുക

Genus (ജനുസ്സ്): Tirumala തിരുത്തുക

Tirumala limniace (നീലക്കടുവ) തിരുത്തുക
Tirumala septentrionis (കരിനീലക്കടുവ) തിരുത്തുക

Subfamily (ഉപകുടുംബം): Heliconiinae തിരുത്തുക

Genus (ജനുസ്സ്): Acraea തിരുത്തുക

Acraea terpsicore/violae (തീച്ചിറകൻ) തിരുത്തുക

Genus (ജനുസ്സ്): Argynnis തിരുത്തുക

Argynnis hyperbius (ഗിരിശൃംഗൻ) തിരുത്തുക

Genus (ജനുസ്സ്): Cethosia തിരുത്തുക

Cethosia mahratta (ലെയ്സ് ശലഭം) തിരുത്തുക

Genus (ജനുസ്സ്): Cirrochroa തിരുത്തുക

Cirrochroa thais (മരോട്ടിശലഭം) തിരുത്തുക

Genus (ജനുസ്സ്): Cupha തിരുത്തുക

Cupha erymanthis (വയങ്കതൻ) തിരുത്തുക

Genus (ജനുസ്സ്): Phalanta തിരുത്തുക

Phalanta alcippe (ചെറുപുലിത്തെയ്യൻ) തിരുത്തുക
Phalanta phalantha (പുലിത്തെയ്യൻ) തിരുത്തുക

Genus (ജനുസ്സ്): Vindula തിരുത്തുക

Vindula erota (സുവർണ്ണ ശലഭം) തിരുത്തുക

Subfamily (ഉപകുടുംബം): Libytheinae തിരുത്തുക

Genus (ജനുസ്സ്): Libythea തിരുത്തുക

Libythea laius (ചുണ്ടൻ ശലഭം) തിരുത്തുക
Libythea myrrha (ഗദച്ചുണ്ടൻ) തിരുത്തുക

Subfamily (ഉപകുടുംബം): Limenitidinae തിരുത്തുക

Genus (ജനുസ്സ്): Athyma തിരുത്തുക

Athyma inara (കളർ സാർജന്റ്‌) തിരുത്തുക
Athyma perius (കരിമ്പുള്ളി സാർജന്റ്) തിരുത്തുക
Athyma ranga (ഒറ്റവരയൻ സാർജന്റ്) തിരുത്തുക
Athyma selenophora (ചുവപ്പുവരയൻ സർജന്റ്‌) തിരുത്തുക

Genus (ജനുസ്സ്): Dophla തിരുത്തുക

Dophla evelina (കനിരാജൻ) തിരുത്തുക

Genus (ജനുസ്സ്): Euthalia തിരുത്തുക

Euthalia aconthea (കനിത്തോഴൻ) തിരുത്തുക
Euthalia lubentina (കനിവർണ്ണൻ) തിരുത്തുക
Euthalia nais/Symphaedra nais (അഗ്നിവർണ്ണൻ) തിരുത്തുക
Euthalia telchinia (നീല കനിത്തോഴൻ) തിരുത്തുക

Genus (ജനുസ്സ്): Moduza തിരുത്തുക

Moduza procris (വെള്ളിലത്തോഴി) തിരുത്തുക

Genus (ജനുസ്സ്): Neptis തിരുത്തുക

Neptis clinia (തെക്കൻ ചോലപ്പൊന്തചുറ്റൻ) തിരുത്തുക
Neptis/Phaedyma columella (ചെറുപുള്ളിപ്പൊന്തചുറ്റൻ) തിരുത്തുക
Neptis hylas (പൊന്തച്ചുറ്റൻ) തിരുത്തുക
Neptis jumbah (ഇരുവരയൻ പൊന്തച്ചുറ്റൻ) തിരുത്തുക
Neptis nata (ഇളം പൊന്തചുറ്റൻ) തിരുത്തുക
Neptis soma (ചോലപൊന്തച്ചുറ്റൻ) തിരുത്തുക
Neptis/Lasippa viraja (മഞ്ഞപ്പൊന്തചുറ്റൻ) തിരുത്തുക

Genus (ജനുസ്സ്): Pantoporia തിരുത്തുക

Pantoporia hordonia (നരിവരയൻ) തിരുത്തുക
Pantoporia sandaka (പുലിവരയൻ) തിരുത്തുക

Genus (ജനുസ്സ്): Parthenos തിരുത്തുക

Parthenos sylvia (ക്ലിപ്പർ) തിരുത്തുക

Genus (ജനുസ്സ്): Tanaecia തിരുത്തുക

Tanaecia lepidea (പേഴാളൻ) തിരുത്തുക

Subfamily (ഉപകുടുംബം): Nymphalinae തിരുത്തുക

Genus (ജനുസ്സ്): Doleschallia തിരുത്തുക

Doleschallia bisaltide (സുവർണ്ണ ഓക്കിലശലഭം) തിരുത്തുക

Genus (ജനുസ്സ്): Hypolimnas തിരുത്തുക

Hypolimnas bolina (വൻ ചൊട്ടശലഭം) തിരുത്തുക
Hypolimnas misippus (ചൊട്ടശലഭം) തിരുത്തുക

Genus (ജനുസ്സ്): Junonia തിരുത്തുക

Junonia almana (മയിക്കണ്ണി) തിരുത്തുക
Junonia atlites (വയൽക്കോത) തിരുത്തുക
Junonia hierta (മഞ്ഞനീലി) തിരുത്തുക
Junonia iphita (ചോക്ലേറ്റ് ശലഭം) തിരുത്തുക
Junonia lemonias (പുള്ളിക്കുറുമ്പൻ) തിരുത്തുക
Junonia orithya (നീലനീലി) തിരുത്തുക

Genus (ജനുസ്സ്): Kallima തിരുത്തുക

Kallima horsfieldi/horsfieldii (ഓക്കില ശലഭം) തിരുത്തുക

Genus (ജനുസ്സ്): Kaniska തിരുത്തുക

Kaniska canace (നീലരാജൻ) തിരുത്തുക

Genus (ജനുസ്സ്): Vanessa തിരുത്തുക

Vanessa cardui (ചിത്രിത) തിരുത്തുക
Vanessa indica (ചോലരാജൻ) തിരുത്തുക

Subfamily (ഉപകുടുംബം): Satyrinae തിരുത്തുക

Genus (ജനുസ്സ്): Amathusia തിരുത്തുക

Amathusia phidippus (ഓലരാജൻ) തിരുത്തുക

Genus (ജനുസ്സ്): Discophora തിരുത്തുക

Discophora lepida (മുളങ്കാടൻ) തിരുത്തുക

Genus (ജനുസ്സ്): Elymnias തിരുത്തുക

Elymnias hypermnestra/caudata (ഓലക്കണ്ടൻ) തിരുത്തുക

Genus (ജനുസ്സ്): Heteropsis തിരുത്തുക

Heteropsis/Telinga adolphei (ചെങ്കണ്ണൻ തവിടൻ) തിരുത്തുക
Heteropsis/Telinga davisoni (പളനി തവിടൻ) തിരുത്തുക

Genus (ജനുസ്സ്): Lethe തിരുത്തുക

Lethe drypetis (മരന്തവിടൻ) തിരുത്തുക
Lethe europa (മുളംതവിടൻ) തിരുത്തുക
Lethe rohria (മലന്തവിടൻ) തിരുത്തുക

Genus (ജനുസ്സ്): Melanitis തിരുത്തുക

Melanitis leda (കരിയില ശലഭം) തിരുത്തുക
Melanitis phedima (ഇരുളൻ കരിയിലശലഭം) തിരുത്തുക
Melanitis zitenius (വൻ കരിയിലശലഭം) തിരുത്തുക

Genus (ജനുസ്സ്): Mycalesis തിരുത്തുക

Mycalesis anaxias (പുള്ളിത്തവിടൻ) തിരുത്തുക
Mycalesis igilia (Small longbrand bushbrown) തിരുത്തുക
Mycalesis junonia (പൂങ്കണ്ണി) തിരുത്തുക
Mycalesis mineus (ഇരുൾവരയൻ തവിടൻ) തിരുത്തുക
Mycalesis/Telinga oculus (തീക്കണ്ണൻ) തിരുത്തുക
Mycalesis perseus (തവിടൻ) തിരുത്തുക
Mycalesis subdita (തമിഴ് തവിടൻ) തിരുത്തുക
Mycalesis visala (നീൾവരയൻ തവിടൻ) തിരുത്തുക

Genus (ജനുസ്സ്): Orsotriaena തിരുത്തുക

Orsotriaena medus (കറുപ്പൻ) തിരുത്തുക

Genus (ജനുസ്സ്): Parantirrhoea തിരുത്തുക

Parantirrhoea marshalli (തിരുവിതാംകൂർ കരിയിലശലഭം) തിരുത്തുക

Genus (ജനുസ്സ്): Ypthima തിരുത്തുക

Ypthima asterope (മുക്കണ്ണി) തിരുത്തുക
Ypthima baldus (പഞ്ചനേത്രി) തിരുത്തുക
Ypthima ceylonica (വെള്ളി നാൽക്കണ്ണി) തിരുത്തുക
Ypthima chenu (നീലഗിരി നാൽക്കണ്ണി) തിരുത്തുക
Ypthima huebneri (നാൽക്കണ്ണി) തിരുത്തുക
Ypthima striata (വരയൻ പഞ്ചനേത്രി) തിരുത്തുക
Ypthima tabella (ചെറുപഞ്ചനേത്രി) തിരുത്തുക
Ypthima ypthimoides (പളനി നാൽക്കണ്ണി) തിരുത്തുക

Genus (ജനുസ്സ്): Zipaetis (Catseyes) തിരുത്തുക

Zipaetis saitis (പൂച്ചക്കണ്ണി) തിരുത്തുക

Family (കുടുംബം): Riodinidae തിരുത്തുക

Subfamily (ഉപകുടുംബം): Nemeobiinae തിരുത്തുക

Genus (ജനുസ്സ്): Abisara തിരുത്തുക

Abisara bifasciata (ഇരുവരയൻ ആട്ടക്കാരി ) തിരുത്തുക
Abisara echerius (ആട്ടക്കാരി) തിരുത്തുക

Family (കുടുംബം): Lycaenidae (നീലി ചിത്രശലഭങ്ങൾ) തിരുത്തുക

Subfamily (ഉപകുടുംബം): Curetinae തിരുത്തുക

Genus (ജനുസ്സ്): Curetis തിരുത്തുക

Curetis acuta (മുനസൂര്യശലഭം) തിരുത്തുക
Curetis siva (ശിവസൂര്യ ശലഭം) തിരുത്തുക


Curetis thetis (സൂര്യശലഭം) തിരുത്തുക

Subfamily (ഉപകുടുംബം): Miletinae തിരുത്തുക

Genus (ജനുസ്സ്): Spalgis തിരുത്തുക

Spalgis epius (മർക്കടശലഭം) തിരുത്തുക

Subfamily (ഉപകുടുംബം): Polyommatinae തിരുത്തുക

Genus (ജനുസ്സ്): Acytolepis തിരുത്തുക

Acytolepis lilacea (കാട്ടുവേലിനീലി) തിരുത്തുക
Acytolepis puspa (നാട്ടുവേലിനീലി) തിരുത്തുക

Genus (ജനുസ്സ്): Anthene തിരുത്തുക

Anthene emolus (കോകിലൻ) തിരുത്തുക
Anthene lycaenina (വനകോകിലൻ) തിരുത്തുക

Genus (ജനുസ്സ്): Azanus തിരുത്തുക

Azanus jesous (കാപ്പിരി കരിവേലനീലി) തിരുത്തുക
Azanus ubaldus (കരിവേലനീലി) തിരുത്തുക
Azanus uranus (മങ്ങിയ കരിവേലനീലി) തിരുത്തുക

Genus (ജനുസ്സ്): Caleta തിരുത്തുക

Caleta decidia (വരയൻ കോമാളി) തിരുത്തുക

Genus (ജനുസ്സ്): Castalius തിരുത്തുക

Castalius rosimon (നാട്ടുകോമാളി) തിരുത്തുക

Genus (ജനുസ്സ്): Catochrysops തിരുത്തുക

Catochrysops panormus (വെൺനീലകൻ) തിരുത്തുക
Catochrysops strabo (നീലകൻ/ഓർമ ശലഭം) തിരുത്തുക

Genus (ജനുസ്സ്): Celastrina തിരുത്തുക

Celastrina lavendularis (വേലിനീലി) തിരുത്തുക

Genus (ജനുസ്സ്): Celatoxia തിരുത്തുക

Celatoxia albidisca (ഇരുളൻ വേലിനീലി) തിരുത്തുക

Genus (ജനുസ്സ്): Chilades തിരുത്തുക

Chilades lajus (നാരകനീലി) തിരുത്തുക
Chilades pandava (മാരൻശലഭം) തിരുത്തുക
Chilades parrhasius (ചെറുമാരൻ) തിരുത്തുക
Chilades/Freyeria putli (Freyeria putli) തിരുത്തുക
Chilades/Freyeria trochylus (രത്നനീലി) തിരുത്തുക

Genus (ജനുസ്സ്): Discolampa തിരുത്തുക

Discolampa ethion (നീലവരയൻ കോമാളി) തിരുത്തുക

Genus (ജനുസ്സ്): Euchrysops തിരുത്തുക

Euchrysops cnejus (പയർനീലി) തിരുത്തുക

Genus (ജനുസ്സ്): Everes തിരുത്തുക

Everes lacturnus (മണിമാരൻ) തിരുത്തുക

Genus (ജനുസ്സ്): Ionolyce തിരുത്തുക

Ionolyce helicon (മുനവരയൻനീലി) തിരുത്തുക

Genus (ജനുസ്സ്): Jamides തിരുത്തുക

Jamides alecto (കാട്ടുപൊട്ടുവാലാട്ടി) തിരുത്തുക
Jamides bochus (കരിംപൊട്ടുവാലാട്ടി) തിരുത്തുക
Jamides celeno (പൊട്ടുവാലാട്ടി) തിരുത്തുക

Genus (ജനുസ്സ്): Lampides തിരുത്തുക

Lampides boeticus (പട്ടാണി നീലി) തിരുത്തുക

Genus (ജനുസ്സ്): Leptotes തിരുത്തുക

Leptotes plinius (സീബ്ര നീലി) തിരുത്തുക

Genus (ജനുസ്സ്): Megisba തിരുത്തുക

Megisba malaya (മലയൻ) തിരുത്തുക

Genus (ജനുസ്സ്): Nacaduba തിരുത്തുക

Nacaduba beroe (വരയൻനീലി) തിരുത്തുക
Nacaduba berenice (മോതിരവരയൻ നീലി) തിരുത്തുക
Nacaduba calauria (Dark Ceylon six-line blue) തിരുത്തുക
Nacaduba hermus (ചതുർവരയൻനീലി) തിരുത്തുക
Nacaduba kurava (തെളിവരയൻനീലി) തിരുത്തുക
Nacaduba pactolus (ചതുർവരയൻ പെരുനീലി) തിരുത്തുക

Genus (ജനുസ്സ്): Neopithecops തിരുത്തുക

Neopithecops zalmora (പാണലുണ്ണി) തിരുത്തുക

Genus (ജനുസ്സ്): Petrelaea തിരുത്തുക

Petrelaea dana (ഇരുൾ വരയൻനീലി) തിരുത്തുക

Genus (ജനുസ്സ്): Prosotas തിരുത്തുക

Prosotas dubiosa (വാലില്ലാവരയൻനീലി) തിരുത്തുക
Prosotas nora (നാട്ടുവരയൻനീലി) തിരുത്തുക
Prosotas noreia (വെള്ളിവരയൻനീലി) തിരുത്തുക

Genus (ജനുസ്സ്): Pseudozizeeria തിരുത്തുക

Pseudozizeeria maha (പുൽനീലി) തിരുത്തുക

Genus (ജനുസ്സ്): Talicada തിരുത്തുക

Talicada nyseus (ചെങ്കോമാളി) തിരുത്തുക

Genus (ജനുസ്സ്): Tarucus തിരുത്തുക

Tarucus ananda (ഇരുളൻ കോമാളി) തിരുത്തുക
Tarucus callinara (Spotted pierrot) തിരുത്തുക
Tarucus nara (Striped pierrot) തിരുത്തുക

Genus (ജനുസ്സ്): Udara തിരുത്തുക

Udara akasa (വെള്ളിനീലി) തിരുത്തുക

Genus (ജനുസ്സ്): Zizeeria തിരുത്തുക

Zizeeria karsandra (ഇരുളൻ പുൽനീലി) തിരുത്തുക

Genus (ജനുസ്സ്): Zizina തിരുത്തുക

Zizina otis (ചെറു പുൽനീലി) തിരുത്തുക

Genus (ജനുസ്സ്): Zizula തിരുത്തുക

Zizula hylax (ചിന്നപ്പുൽനീലി) തിരുത്തുക

Subfamily (ഉപകുടുംബം): Theclinae തിരുത്തുക

Genus (ജനുസ്സ്): Amblypodia തിരുത്തുക

Amblypodia anita (ഇലനീലി) തിരുത്തുക

Genus (ജനുസ്സ്): Ancema തിരുത്തുക

Ancema blanka (രജതാംബരി) തിരുത്തുക

Genus (ജനുസ്സ്): Arhopala തിരുത്തുക

Arhopala abseus (അപൂർവ്വ തളിർനീലി) തിരുത്തുക
Arhopala alea (കന്നട ഓക്കിലനീലി/റോസി തളിർനീലി) തിരുത്തുക
Arhopala amantes (വലിയ ഓക്കിലനീലി) തിരുത്തുക
Arhopala atrax (ഇന്ത്യൻ ഓക്കില നീലി) തിരുത്തുക
Arhopala bazaloides (തമിഴ് ഓക്കിലനീലി) തിരുത്തുക
Arhopala centaurus (യവന തളിർനീലി) തിരുത്തുക

Genus (ജനുസ്സ്): Bindahara തിരുത്തുക

Bindahara phocides (കത്തിവാലൻ) തിരുത്തുക

Genus (ജനുസ്സ്): Catapaecilma തിരുത്തുക

Catapaecilma major (മണിവർണ്ണൻ) തിരുത്തുക

Genus (ജനുസ്സ്): Cheritra തിരുത്തുക

Cheritra freja (വെള്ളിവാലൻ) തിരുത്തുക

Genus (ജനുസ്സ്): Creon തിരുത്തുക

Creon cleobis (വാലൻ നീലാംബരി) തിരുത്തുക

Genus (ജനുസ്സ്): Deudorix തിരുത്തുക

Deudorix epijarbas (കനിതുരപ്പൻ) തിരുത്തുക

Genus (ജനുസ്സ്): Horaga തിരുത്തുക

Horaga onyx (ഗോമേദകം) തിരുത്തുക
Horaga viola (കാട്ടുഗോമേദകം) തിരുത്തുക

Genus (ജനുസ്സ്): Hypolycaena തിരുത്തുക

Hypolycaena/Chliaria nilgirica (നീലഗിരി നീലി) തിരുത്തുക
Hypolycaena othona (ഓർക്കിഡ്‌ നീലി) തിരുത്തുക

Genus (ജനുസ്സ്): Iraota തിരുത്തുക

Iraota timoleon (രജതനീലി) തിരുത്തുക

Genus (ജനുസ്സ്): Loxura തിരുത്തുക

Loxura atymnus (കുഞ്ഞുവാലൻ) തിരുത്തുക

Genus (ജനുസ്സ്): Pratapa തിരുത്തുക

Pratapa deva (ശ്വേതാംബരി) തിരുത്തുക

Genus (ജനുസ്സ്): Rachana തിരുത്തുക

Rachana jalindra (പട്ട നീലാംബരി) തിരുത്തുക

Genus (ജനുസ്സ്): Rapala തിരുത്തുക

Rapala iarbus (റെഡ്‌ഫ്ലാഷ്‌) തിരുത്തുക
Rapala lankana (മലബാർ മിന്നൻ) തിരുത്തുക
Rapala manea (സ്ലേറ്റ് ഫ്ളാഷ് ശലഭം) തിരുത്തുക
Rapala varuna (ഇൻഡിഗോ ഫ്‌ളാഷ്) തിരുത്തുക

Genus (ജനുസ്സ്): Rathinda തിരുത്തുക

Rathinda amor (ഇരുതലച്ചി) തിരുത്തുക

Genus (ജനുസ്സ്): Spindasis തിരുത്തുക

Spindasis/Cigaritis abnormis (കോമാളി വെള്ളിവരയൻ) തിരുത്തുക
Spindasis/Cigaritis/Aphnaeus elima (നീലച്ചെമ്പൻ വെള്ളിവരയൻ) തിരുത്തുക
Spindasis/Cigaritis ictis (ചെമ്പൻ വെള്ളിവരയൻ) തിരുത്തുക
Spindasis/Cigaritis/Apharitis lilacinus (ലൈലാക്‌ വെള്ളിവരയൻ) തിരുത്തുക
Spindasis/Cigaritis lohita (നീൾവെള്ളിവരയൻ) തിരുത്തുക
Spindasis/Cigaritis schistacea (ചേരാ വെള്ളിവരയൻ) തിരുത്തുക
Spindasis/Cigaritis vulcanus (വെള്ളിവരയൻ ശലഭം) തിരുത്തുക

Genus (ജനുസ്സ്): Surendra തിരുത്തുക

Surendra vivarna biplagiata (അക്കേഷ്യനീലി) തിരുത്തുക

Genus (ജനുസ്സ്): Tajuria തിരുത്തുക

Tajuria cippus (നീലാംബരി) തിരുത്തുക
Tajuria jehana (സമതല നീലാംബരി) തിരുത്തുക
Tajuria maculata (പൊട്ടുവെള്ളാംബരി) തിരുത്തുക
Tajuria melastigma (വരയൻ നീലാംബരി) തിരുത്തുക

Genus (ജനുസ്സ്): Thaduka തിരുത്തുക

Thaduka multicaudata (തളിർനീലി) തിരുത്തുക

Genus (ജനുസ്സ്): Virachola തിരുത്തുക

Virachola isocrates (പേരനീലി) തിരുത്തുക
Virachola perse (വൻപേരനീലി) തിരുത്തുക

Genus (ജനുസ്സ്): Zeltus തിരുത്തുക

Zeltus amasa (ചുരുൾവാലൻ പൂമ്പാറ്റ) തിരുത്തുക

Genus (ജനുസ്സ്): Zesius തിരുത്തുക

Zesius chrysomallus (ചോണൻ പൂമ്പാറ്റ) തിരുത്തുക

Genus (ജനുസ്സ്): Zinaspa തിരുത്തുക

Zinaspa todara (വെള്ളി അക്കേഷ്യനീലി) തിരുത്തുക

Family (കുടുംബം): Hesperiidae (തുള്ളൻ ചിത്രശലഭങ്ങൾ) തിരുത്തുക

Subfamily (ഉപകുടുംബം): Coeliadinae തിരുത്തുക

Genus (ജനുസ്സ്): Badamia തിരുത്തുക

Badamia exclamationis (തവിടൻ ആര) തിരുത്തുക

Genus (ജനുസ്സ്): Bibasis തിരുത്തുക

Bibasis sena (സുവർണ്ണആര) തിരുത്തുക

Genus (ജനുസ്സ്): Burara തിരുത്തുക

Burara gomata (വരയൻ ആര) തിരുത്തുക
Burara jaina (പൊന്നാര ശലഭം) തിരുത്തുക

Genus (ജനുസ്സ്): Choaspes തിരുത്തുക

Choaspes benjaminii (ആര രാജൻ) തിരുത്തുക

Genus (ജനുസ്സ്): Hasora തിരുത്തുക

Hasora badra (പുള്ളിയാര) തിരുത്തുക
Hasora chromus (നാട്ടുവരയൻ ആര) തിരുത്തുക
Hasora taminatus (വെള്ളവരയൻആര) തിരുത്തുക
Hasora vitta (കാട്ടുവരയൻ ആര/കാട്ടുശരശലഭം) തിരുത്തുക

Subfamily (ഉപകുടുംബം): Hesperiinae തിരുത്തുക

Genus (ജനുസ്സ്): Aeromachus തിരുത്തുക

Aeromachus dubius (പൊന്തക്കുഞ്ഞൻ) തിരുത്തുക
Aeromachus pygmaeus (ചിന്ന പുൽച്ചാടൻ) തിരുത്തുക

Genus (ജനുസ്സ്): Ampittia തിരുത്തുക

Ampittia dioscorides (പൊന്തച്ചാടൻ) തിരുത്തുക

Genus (ജനുസ്സ്): Arnetta തിരുത്തുക

Arnetta mercara (കാട്ടുതുള്ളൻ) തിരുത്തുക
Arnetta vindhiana (വിന്ധ്യൻ കാട്ടുതുള്ളൻ) തിരുത്തുക

Genus (ജനുസ്സ്): Baoris തിരുത്തുക

Baoris farri (ഈറ്റ ശരശലഭം) തിരുത്തുക

Genus (ജനുസ്സ്): Baracus തിരുത്തുക

Baracus vittatus (മഴത്തുള്ളൻ ശലഭം/വേലിതുള്ളൻ) തിരുത്തുക

Genus (ജനുസ്സ്): Borbo തിരുത്തുക

Borbo bevani (തവിടൻ ശരശലഭം) തിരുത്തുക
Borbo cinnara (ശരശലഭം) തിരുത്തുക

Genus (ജനുസ്സ്): Caltoris തിരുത്തുക

Caltoris canaraica (കാനറ ശരശലഭം) തിരുത്തുക
Caltoris kumara (പൊട്ടില്ലാ ശരശലഭം) തിരുത്തുക
Caltoris philippina (ഫിലിപ്പൈൻ ശരശലഭം) തിരുത്തുക

Genus (ജനുസ്സ്): Cephrenes തിരുത്തുക

Cephrenes acalle (നാട്ടു പനന്തുള്ളൻ) തിരുത്തുക

Genus (ജനുസ്സ്): Cupitha തിരുത്തുക

Cupitha purreea (മെയ്‌മെഴുക്കൻ) തിരുത്തുക

Genus (ജനുസ്സ്): Erionota തിരുത്തുക

Erionota torus (വാഴച്ചെങ്ങണ്ണി) തിരുത്തുക

Genus (ജനുസ്സ്): Gangara തിരുത്തുക

Gangara thyrsis (വൻ ചെങ്കണ്ണി) തിരുത്തുക

Genus (ജനുസ്സ്): Halpe തിരുത്തുക

Halpe homolea (പൊട്ടില്ലാ തുള്ളൻ) തിരുത്തുക
Halpe porus (വെള്ളവരയൻ ശരവേഗൻ) തിരുത്തുക

Genus (ജനുസ്സ്): Hyarotis തിരുത്തുക

Hyarotis adrastus (നാട്ടുമരത്തുള്ളൻ/മരമിന്നൻ ശലഭം) തിരുത്തുക
Hyarotis microstictum (കൊടക് മരത്തുള്ളൻ) തിരുത്തുക

Genus (ജനുസ്സ്): Iambrix തിരുത്തുക

Iambrix salsala (ചെംകുറുമ്പൻ) തിരുത്തുക

Genus (ജനുസ്സ്): Matapa തിരുത്തുക

Matapa aria (ചെങ്കണ്ണി) തിരുത്തുക

Genus (ജനുസ്സ്): Notocrypta തിരുത്തുക

Notocrypta curvifascia (പുള്ളിച്ചാത്തൻ) തിരുത്തുക
Notocrypta paralysos (വരയൻ ചാത്തൻ) തിരുത്തുക

Genus (ജനുസ്സ്): Oriens തിരുത്തുക

Oriens concinna (സഹ്യാദ്രി ചിന്നൻ) തിരുത്തുക
Oriens goloides (നാട്ടുചിന്നൻ) തിരുത്തുക

Genus (ജനുസ്സ്): Parnara തിരുത്തുക

Parnara bada (നേർവരയൻ ശരശലഭം) തിരുത്തുക

Genus (ജനുസ്സ്): Pelopidas തിരുത്തുക

Pelopidas agna (ഇരുൾവരയൻ ശരശലഭം) തിരുത്തുക
Pelopidas conjuncta (പുള്ളി ശരശലഭം) തിരുത്തുക
Pelopidas mathias (ചെറുവരയൻ ശരശലഭം) തിരുത്തുക
Pelopidas subochracea (പെരുങ്കുറി ശരശലഭം) തിരുത്തുക

Genus (ജനുസ്സ്): Polytremis തിരുത്തുക

Polytremis lubricans (ചെമ്പൻ ശരശലഭം) തിരുത്തുക

Genus (ജനുസ്സ്): Potanthus (പൊട്ടൻ ശലഭങ്ങൾ) തിരുത്തുക

Potanthus confucius (ചീനപ്പൊട്ടൻ) തിരുത്തുക
Potanthus pallida (ഇളംമഞ്ഞപ്പൊട്ടൻ) തിരുത്തുക
Potanthus palnia (പളനിപ്പൊട്ടൻ) തിരുത്തുക
Potanthus pava (മഞ്ഞപ്പൊട്ടൻ) തിരുത്തുക
Potanthus pseudomaesa (നാട്ടുപൊട്ടൻ) തിരുത്തുക

Genus (ജനുസ്സ്): Psolos തിരുത്തുക

Psolos fuligo (ചേരാച്ചിറകൻ) തിരുത്തുക

Genus (ജനുസ്സ്): Quedara തിരുത്തുക

Quedara basiflava (സ്വർണ്ണമരത്തുള്ളൻ) തിരുത്തുക

Genus (ജനുസ്സ്): Salanoemia തിരുത്തുക

Salanoemia sala (ചേകവൻ ശലഭം) തിരുത്തുക

Genus (ജനുസ്സ്): Sovia തിരുത്തുക

Sovia hyrtacus (വെൺകുറിശലഭം) തിരുത്തുക

Genus (ജനുസ്സ്): Suastus തിരുത്തുക

Suastus gremius (പനങ്കുറുമ്പൻ) തിരുത്തുക
Suastus minuta (കുഞ്ഞിക്കുറുമ്പൻ) തിരുത്തുക

Genus (ജനുസ്സ്): Taractrocera തിരുത്തുക

Taractrocera ceramas (മഞ്ഞപ്പുൽത്തുള്ളൻ) തിരുത്തുക
Taractrocera maevius (പുല്ലൂളി ശലഭം) തിരുത്തുക

Genus (ജനുസ്സ്): Telicota തിരുത്തുക

Telicota bambusae (കേരശലഭം) തിരുത്തുക
Telicota colon (മഞ്ഞ പനന്തുള്ളൻ) തിരുത്തുക

Genus (ജനുസ്സ്): Thoressa തിരുത്തുക

Thoressa astigmata (പുള്ളിശരവേഗൻ) തിരുത്തുക
Thoressa evershedi (മലശരവേഗൻ) തിരുത്തുക
Thoressa honorei (സഹ്യാദ്രി ശരവേഗൻ) തിരുത്തുക
Thoressa sitala (ശീതള ശരവേഗൻ) തിരുത്തുക

Genus (ജനുസ്സ്): Udaspes തിരുത്തുക

Udaspes folus (വെള്ളച്ചാത്തൻ) തിരുത്തുക

Genus (ജനുസ്സ്): Zographetus തിരുത്തുക

Zographetus ogygia (Zographetus ogygia) തിരുത്തുക

Subfamily (ഉപകുടുംബം): Pyrginae തിരുത്തുക

Genus (ജനുസ്സ്): Caprona തിരുത്തുക

Caprona agama (ചുട്ടിപ്പരപ്പൻ) തിരുത്തുക
Caprona alida (Spotted Angle) തിരുത്തുക
Caprona ransonnetii (സുവർണ്ണശലഭം) തിരുത്തുക

Genus (ജനുസ്സ്): Celaenorrhinus തിരുത്തുക

Celaenorrhinus ambareesa (മലബാർ പുള്ളിപ്പരപ്പൻ) തിരുത്തുക
Celaenorrhinus leucocera (പുള്ളിപ്പരപ്പൻ) തിരുത്തുക
Celaenorrhinus putra (അപൂർവ്വ പുള്ളിപ്പരപ്പൻ) തിരുത്തുക
Celaenorrhinus ruficornis/fusca (കാട്ടുപുള്ളിപ്പരപ്പൻ) തിരുത്തുക

Genus (ജനുസ്സ്): Coladenia തിരുത്തുക

Coladenia indrani (വർണ്ണപ്പരപ്പൻ) തിരുത്തുക

Genus (ജനുസ്സ്): Gerosis തിരുത്തുക

Gerosis bhagava (വെള്ളപ്പരപ്പൻ) തിരുത്തുക

Genus (ജനുസ്സ്): Gomalia തിരുത്തുക

Gomalia elma (ചെമ്പൻ പുള്ളിച്ചാടൻ) തിരുത്തുക

Genus (ജനുസ്സ്): Odontoptilum തിരുത്തുക

Odontoptilum angulata (വരയൻ പരപ്പൻ) തിരുത്തുക

Genus (ജനുസ്സ്): Pseudocoladenia തിരുത്തുക

Pseudocoladenia dan (ചെമ്പരപ്പൻ) തിരുത്തുക

Genus (ജനുസ്സ്): Sarangesa തിരുത്തുക

Sarangesa dasahara (കുഞ്ഞിപ്പരപ്പൻ) തിരുത്തുക
Sarangesa purendra (പാറപ്പരപ്പൻ) തിരുത്തുക

Genus (ജനുസ്സ്): Spialia തിരുത്തുക

Spialia galba (പുള്ളിച്ചാടൻ) തിരുത്തുക

Genus (ജനുസ്സ്): Tagiades തിരുത്തുക

Tagiades gana (ഹിമപ്പരപ്പൻ) തിരുത്തുക
Tagiades jepetus (നാട്ടുപരപ്പൻ) തിരുത്തുക
Tagiades litigiosa (ഇലമുങ്ങി ശലഭം) തിരുത്തുക

Genus (ജനുസ്സ്): Tapena തിരുത്തുക

Tapena thwaitesi (കരിമ്പരപ്പൻ) തിരുത്തുക

അവലംബം തിരുത്തുക

പുറം കണ്ണികൾ തിരുത്തുക