ആർതർ ഗാർഡിനെർ ബട്‌ലർ

(Arthur Gardiner Butler എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആർതർ ഗാർഡിനെർ ബട്‌ലർ - Arthur Gardiner Butler (27 ജൂൺ 1844, ചെൽസ, ലണ്ടൻ – 28 മെയ് 1925, ബക്കിങ്ഹാം, കെന്റ്) ഒരു ഇംഗ്ലീഷ് പ്രാണിപഠനശാസ്ത്രജ്ഞനും ചിലന്തി ഗവേഷകനും പക്ഷിശാസ്ത്രജ്ഞനും ആയിരുന്നു.അദ്ദേഹം ബ്രിട്ടീഷ് മ്യൂസിയത്തിൽ പക്ഷികൾ, പ്രാണികൾ, ചിലന്തികൾ എന്നിവയുടെ വർഗ്ഗീകരണത്തിൽ ഏർപ്പെട്ടു. അദ്ദേഹം ഓസ്ട്രേലിയ, ഗാലപ്പഗോസ് ദ്വീപുകൾ, മഡഗാസ്കർ തുടങ്ങിയ സ്ഥലങ്ങളിലെ ചിലന്തികളെക്കുറിച്ചുള്ള ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Arthur Gardiner Butler

പ്രാണിപഠനശാസ്ത്രം

തിരുത്തുക
  • "Monograph of the species of Charaxes, a genus of diurnal Lepidoptera". Proceedings of the Zoological Society of London 1865:622–639 (1866)
  • Catalogue of Diurnal Lepidoptera of the Family Satyridae in the Collection of the British Museum (1868)
  • Catalogue of Diurnal Lepidoptera Described by Fabricius in the Collection of the British Museum (1870)
  • Lepidoptera Exotica, or, Descriptions and Illustrations of Exotic Lepidoptera (1869–1874)
  • Tropical Butterflies and Moths (1873)
  • Catalogue of the Lepidoptera of New Zealand (1874)
  • The butterflies of Malacca (1879).
  • "Catalogue of the Butterflies of New Zealand" (1880)
  • with Herbert Druce (1846–1913), "Descriptions of New Genera and Species of Lepidoptera from Costa Rica". Cistula entomologica, 1: 95–118 (1872).
  • "On a Collection of Lepidoptera from Southern Africa, with Descriptions of New Genera and Species" Annals and Magazine of Natural History (4) 16 (96): 394–420 (1875)
  • "Descriptions of Some New Lepidoptera from Kilima-njaro" Proceedings of the Zoological Society of London 1888: 91–98 (1888)
  • "On Two Collection of Lepidoptera Sent by H. H. Johnston, Esq., C.B., From British Central Africa" Proceedings of the Zoological Society of London 1893: 643–684, pl. 60 (1894)
  • "Description of a New Species of Butterfly of the Genus Amauris Obtained by Mr. Scott Elliot in East Central Africa" Annals and Magazine of Natural History (6) 16 (91): 122–123 (1895)
  • On Lepidoptera recently collected in British East Africa by Mr. G. F. Scott Elliot Proceedings of the Zoological Society of London 1895: 722–742, pl. 42-43 (1896)
  • "On Two Collections of Lepidoptera Made by Mr R. Crawshay in Nyasa-land" Proceedings of the Zoological Society of London 1896: 817–850, pl. 41-42 (1897)

പക്ഷിശാസ്ത്രം

തിരുത്തുക

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ആർതർ_ഗാർഡിനെർ_ബട്‌ലർ&oldid=3801521" എന്ന താളിൽനിന്ന് ശേഖരിച്ചത്