ശരശലഭം
ഹെസ്പിരിഡെ ശലഭ കുടുംബത്തിൽപ്പെട്ട ഒരു ചിത്രശലഭമാണ് ശരശലഭം (Borbo cinnara).[1][2][3] കേരളത്തിലെ വയലിലും പുൽമേടുകളിലും മഴക്കാലത്ത് ധാരാളമായിക്കാണാം.
Rice Swift | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | B. cinnara
|
Binomial name | |
Borbo cinnara (Wallace, 1866)
|
പ്രത്യേകതകൾ
തിരുത്തുകഇരുണ്ട മുൻ ചിറകുകളിൽ അർദ്ധസുതാര്യമായ പൊട്ടുകൾ. പിൻ ചിറകിന്റെ അടി വശത്ത് ഒരു നിര വെളുത്ത പൊട്ടുകൾ. പുൽവർഗ്ഗസസ്യങ്ങളിലാണ് മുട്ട ഇടുന്നത്. തിന, ആനപ്പുല്ല്, നെല്ല് എന്നിവയിൽ ലാർവകളെക്കാണാം.
ചിത്രശാല
തിരുത്തുക-
at Ananthagiri Hills
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Borbo_cinnara എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- Borbo cinnara എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.
- Australian butterflies Archived 2007-08-31 at the Wayback Machine.
- ↑ Borbo at Markku Savela's Lepidoptera and Some Other Life Forms
- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 56. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ W. H., Evans (1949). A Catalogue of the Hesperiidae from Europe, Asia, and Australia in the British Museum. London: British Museum (Natural History). Department of Entomology. pp. 436–437.