ഒരു രോമപാദ ചിത്രശലഭമാണ് ചുവപ്പുവരയൻ സർജന്റ്‌ ‌ (ഇംഗ്ലീഷ്: The Staff Sergeant). Athyma selenophora എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1][2][3][4]

ചുവപ്പുവരയൻ സർജന്റ്‌
Staff Sergeant photographed at Tadiandamol
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
A. selenophora
Binomial name
Athyma selenophora
(Kollar, 1844)
Synonyms

Pantoporia selenophora

അരുണാചൽ പ്രദേശ് ,ആസാം , കേരളം , മധ്യപ്രദേശ്‌ , മേഘാലയ എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ഫെബ്രുവരി, മാർച്ച്, ഏപ്രിൽ, മേയ്, ഓഗസ്റ്റ്, ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[5]

 
at Jairampur, Arunachal Pradesh, India
 
Male upperside. From Seitz
  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 197. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. "Athyma Westwood, [1850]" at Markku Savela's Lepidoptera and Some Other Life Forms
  3.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1905). Fauna of British India. Butterflies Vol. 1. pp. 310–311.
  4.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1896–1899). Lepidoptera Indica. Vol. III. London: Lovell Reeve and Co. pp. 202–205.{{cite book}}: CS1 maint: date format (link)
  5. K. Saji. 2014. Athyma selenophora Kollar, 1844 – Staff Sergeant. In K. Kunte, S. Kalesh & U. Kodandaramaiah (eds.). Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/816/Athyma-selenophora

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ചുവപ്പുവരയൻ_സർജന്റ്‌&oldid=2816347" എന്ന താളിൽനിന്ന് ശേഖരിച്ചത്