ഇരുൾവരയൻ ശരശലഭം
(Pelopidas agna എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു തുള്ളൻ ചിത്രശലഭമാണ് ഇരുൾ വരയൻ ശലഭം (ഇംഗ്ലീഷ്: Dark Branded Swift). Pelopidas agna എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1][2][3]
ഇരുൾവരയൻ ശരശലഭം | |
---|---|
Pelopidas agna | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | P. agna
|
Binomial name | |
Pelopidas agna (Moore, 1865)
|
ആവാസം
തിരുത്തുകകേരളം, കർണ്ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ആഗസ്റ്റ്, ഒക്ടോബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത്.[4]
അവലംബം
തിരുത്തുക- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 56. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ W. H., Evans (1949). A Catalogue of the Hesperiidae from Europe, Asia, and Australia in the British Museum. London: British Museum (Natural History). Department of Entomology. p. 439.
- ↑ E. Y., Watson (1891). Hesperiidae Indicae : being a reprint of descriptions of the Hesperiidae of India, Burma, and Ceylon. Madras: Vest and Company. p. 32.
- ↑ Saji, K. 2014. Pelopidas agna Moore, 1865 – Obscure Branded Swift. In K. Kunte, S. Kalesh & U. Kodandaramaiah (eds.).Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/1088/Pelopidas-agna
പുറം കണ്ണികൾ
തിരുത്തുകPelopidas agna എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.