ഒരു തുള്ളൻ ചിത്രശലഭമാണ് കാട്ടുതുള്ളൻ ‌ (ഇംഗ്ലീഷ്: Coorg Forest Hopper). Arnetta mercara എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[2][3]

കാട്ടുതുള്ളൻ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
A. mercara
Binomial name
Arnetta mercara
Evans, 1932[1]

കർണാടക, കേരളം എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ഏപ്രിൽ ,ഡിസംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[4]

  1. Arnetta, funet.fi
  2. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 47. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  3. W. H., Evans (1949). A Catalogue of the Hesperiidae from Europe, Asia, and Australia in the British Museum. London: British Museum (Natural History). Department of Entomology. p. 234.
  4. Saji, K. 2014. Arnetta mercara Evans, 1932 – Coorg Forest Hopper. In K. Kunte, S. Kalesh & U. Kodandaramaiah (eds.).Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/769/Arnetta-mercara

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കാട്ടുതുള്ളൻ&oldid=2818233" എന്ന താളിൽനിന്ന് ശേഖരിച്ചത്