പാപ്പിലിയോ

(Papilio എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കിളിവാലൻ ശലഭങ്ങളിലെ ഒരു ജനുസ് ആണ് പാപ്പിലിയോ (Papilio). Papilionini ട്രൈബിലെ ഏക അംഗവുമാണ് ഈ ജനുസ്. ലാറ്റിനിൽ പാപ്പിലിയോ എന്നുപറഞ്ഞാൽ പൂമ്പാറ്റ എന്നാണ് അർത്ഥം.[1]

പാപ്പിലിയോ
Papilio buddha Westwood, 1872 – Malabar Banded Peacock at Peravoor (1).jpg
ബുദ്ധമയൂരി, പേരാവൂരിൽ നിന്നും
Scientific classification e
Kingdom: ജന്തുലോകം
Phylum: Arthropoda
Class: Insecta
Order: Lepidoptera
Family: Papilionidae
Tribe: Papilionini
Genus: പാപ്പിലിയോ
Linnaeus, 1758
Species

See text

ബുദ്ധമയൂരിയടക്കം നിരവധി പ്രമുഖ ശലഭങ്ങൾ ഈ ജനുസിൽ ഉണ്ട്. ഈ ജനുസിലെ പല അംഗങ്ങളുടെയും ലാർവകൾ പക്ഷിക്കാഷ്ഠത്തോട് സാമ്യം തോന്നുന്നവയാണ്.[2]

പഴയ ജനുസുകളായ Achillides, Eleppone, Druryia, Heraclides (giant swallowtails), Menelaides, Princeps, Pterourus (tiger swallowtails), and Sinoprinceps എന്നിവ ഇപ്പോൾ പാപ്പിലിയോ ജനുസിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

പരിസ്ഥിതിതിരുത്തുക

ഈ കുടുംബത്തിലെ മിക്ക ശലഭപ്പുഴുക്കളും നാരകക്കുടുംബത്തിലെ ചെടികളിലാണ് മുട്ടയിടുന്നത്.

പാപ്പിലിയോ ജനുസ് കേരളത്തിൽതിരുത്തുക

പാപ്പിലിയോ ജനുസിൽ കേരളത്തിൽ പത്തിനം ശലഭങ്ങൾ ആണുള്ളത്. അവയുടെ ചിത്രങ്ങളും ജീവിതദശകളും:

ബുദ്ധമയൂരി (Malabar banded peacock)തിരുത്തുക
വഴന ശലഭം (Common mime)തിരുത്തുക
നാട്ടുമയൂരി (Common banded peacock)തിരുത്തുക
നാരകശലഭം (Lime butterfly)തിരുത്തുക
മലബാർ റാവൻ (Malabar Raven)തിരുത്തുക
ചുട്ടിക്കറുപ്പൻ (Red Helen)തിരുത്തുക
പുള്ളിവാലൻ (Malabar banded swallowtail)തിരുത്തുക
ചുട്ടിമയൂരി (Paris Peacock)തിരുത്തുക
കൃഷ്ണശലഭം (Blue Mormon)തിരുത്തുക
നാരകക്കാളി (Common Mormon)തിരുത്തുക


സ്പീഷിസുകൾതിരുത്തുക

 
Papilio polyxenes caterpillar on fennel (Foeniculum vulgare)
 
African swallowtail (Papilio dardanus), chrysalis
 
Citrus swallowtail (Papilio demodocus)
 
Canadian tiger swallowtail (Papilio canadensis) in Ontario, Canada
 
Papilio ulysses caterpillar
 
Spicebush swallowtail (Papilio troilus)

Listed alphabetically within groups.[3]
subgenus: Papilio Linnaeus, 1758

species group: machaon

subgenus: Princeps Hübner, [1807]

species group: antimachus
species group: zalmoxis
species group: nireus
species group: cynorta
species group: dardanus
species group: zenobia
species group: demodocus
species group: echerioides
species group: oribazus
species group: hesperus
species group: menestheus
species group: incertae sedis
species group: noblei
species group: demolion
species group: anactus
species group: aegeus
species group: godeffroyi
species group: polytes
species group: castor
species group: fuscus
species group: helenus
species group: memnon
species group: protenor
species group: bootes

subgenus: Chilasa Moore, [1881]

species group: agestor
species group: clytia
species group: veiovis
species group: laglaizei
species group: unnamed

subgenus: Achillides Hübner, [1819]

species group: paris
 
Malabar Banded Peacock (Papilio buddha)
species group: palinurus
species group: unnamed
species group: ulysses

subgenus: Heraclides Hübner, [1819]

species group: anchisiades
species group: thoas
species group: torquatus
species group: unnamed

subgenus: Pterourus Scopoli, 1777

species group: troilus
species group: glaucus
species group: zagreus
species group: scamander
species group: homerus

subgenus: Sinoprinceps Hancock, 1983

species group: xuthus Hancock, 1983
  • Papilio xuthus Linnaeus, 1767 – Asian, Xuthus, or Chinese yellow swallowtail

Referencesതിരുത്തുക

  1. Fabales. (2009) In Encyclopædia Britannica. Retrieved 8 September 2009, from Encyclopædia Britannica Online: [1]
  2. The Butterflies of North America, James A. Scott, ISBN 0-8047-1205-0, 1986
  3. Papilio, funet.fi
  4. "Lepidopterists Discover New Swallowtail Species on Fiji | Biology | Sci-News.com". Breaking Science News | Sci-News.com (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-11-04.

External linksതിരുത്തുക

"https://ml.wikipedia.org/w/index.php?title=പാപ്പിലിയോ&oldid=2991280" എന്ന താളിൽനിന്ന് ശേഖരിച്ചത്