കാട്ടുവേലിനീലി

(Acytolepis lilacea എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു നീലി ചിത്രശലഭമാണ് കാട്ടുവേലിനീലി ‌ (ഇംഗ്ലീഷ്: Hampson's Hedge Blue). Acytolepis lilacea എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1][2][3][4]

Hampson's Hedge Blue
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
A. lilacea
Binomial name
Acytolepis lilacea
(Hampson, 1889)

ആവാസം തിരുത്തുക

കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ജൂൺ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[5]

അവലംബം തിരുത്തുക

  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. pp. 140–141. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. Savela, Markku. "Acytolepis Toxopeus, 1927". Lepidoptera Perhoset Butterflies and Moths. {{cite web}}: Cite has empty unknown parameter: |dead-url= (help)
  3.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, C.T. (1907). The Fauna of British India, Including Ceylon and Burma. Vol. II (1st ed.). London: Taylor and Francis, Ltd. pp. 324–325.
  4.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1905–1910). Lepidoptera Indica. Vol. VII. London: Lovell Reeve and Co. pp. 210–211.{{cite book}}: CS1 maint: date format (link)
  5. Anonymous. 2014. Acytolepis lilacea Hampson, 1889 – Lilac Hedge Blue. In K. Kunte, S. Kalesh & U. Kodandaramaiah (eds.). Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/890/Acytolepis-lilacea
"https://ml.wikipedia.org/w/index.php?title=കാട്ടുവേലിനീലി&oldid=2817589" എന്ന താളിൽനിന്ന് ശേഖരിച്ചത്