ഇന്ത്യയിൽ കാണപ്പെടുന്ന നീലി ചിത്രശലഭ കുടുംബത്തിൽ പെട്ട ചെറിയ ഒരു ചിത്രശലഭമാണ് നാട്ടുകോമാളി(Castalius rosimon).[1][2][3][4][5][6]

Common Pierrot
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
C. rosimon
Binomial name
Castalius rosimon
(Fabricius, 1775)
Synonyms

Papilio rosimon Fabricius, 1775

Castalius rosimon, common Pierrot

വിതരണം തിരുത്തുക

ശ്രീലങ്ക, ഇന്ത്യ, മ്യാന്മർ; ടെനസ്സെറിം, ഇൻഡോനേഷ്യ എന്നിവിടങ്ങളിൽ ഇവയെ കണ്ടുവരുന്നു.[5][3][2]

ശരീരപ്രകൃതം തിരുത്തുക

വെള്ളയിൽ കറുത്തപുള്ളികളോടുകൂടിയതാണ് ഇതിന്റെ ശരീരം.

സവിശേഷതകൾ തിരുത്തുക

നിലത്തോടു ചേർന്ന് വളരെ പതുക്കെയാണ് ഇവ പറക്കുക. ഇടക്കിടക്ക് പുൽത്തുമ്പുകളിലും ഇലകളിലും മറ്റും വിശ്രമിച്ച ശേഷം കുറച്ചു പറക്കുന്ന രീതിയാണ് ഇവക്കുള്ളത്. ചെറിയ കുറ്റിക്കാടുകളിലും തുറന്ന പ്രദേശങ്ങളിലും ഇവയെ കാണാം. വർഷക്കാലങ്ങളിൽ ഇവയുടെ ശരീരം കൂടുതൽ മനോഹരമാകും..[7]

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

  1. "Card for Castalius rosimon in LepIndex. Accessed 28 Jun2007". Archived from the original on 2008-05-10. Retrieved 2011-08-14.
  2. 2.0 2.1 Marrku Savela's Website on Lepidoptera on Castalius genus.[പ്രവർത്തിക്കാത്ത കണ്ണി]
  3. 3.0 3.1 Evans,W.H.(1932) The Identification of Indian Butterflies, ser no H11.1, pp 214
  4. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 134. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  5. 5.0 5.1   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, C.T. (1907). The Fauna of British India, Including Ceylon and Burma. Vol. II (1st ed.). London: Taylor and Francis, Ltd. pp. 424–425.
  6.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1905–1910). Lepidoptera Indica. Vol. VII. London: Lovell Reeve and Co. pp. 239–241.{{cite book}}: CS1 maint: date format (link)
  7. Descriptive Catalogue of the Butterflies (Bulletin of the Madras Government Museum-1994) S. Thomas Satyamurti, M.A., D.SC., F.Z.S.

പുറം കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=നാട്ടുകോമാളി&oldid=3805496" എന്ന താളിൽനിന്ന് ശേഖരിച്ചത്