ഇരുളൻ കരിയിലശലഭം

ഒരു രോമപാദ ചിത്രശലഭം

ഒരു രോമപാദ ചിത്രശലഭമാണ് ഇരുളൻ കരിയിലശലഭം ‌ (ഇംഗ്ലീഷ്: Dark Evening Brown). Melanitis phedima എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1][2][3][4]

ഇരുളൻ കരിയിലശലഭം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
M. phedima
Binomial name
Melanitis phedima
(Cramer, 1780)

ആവാസം തിരുത്തുക

കർണാടക, കേരളം, അരുണാചൽ പ്രദേശ്, മധ്യപ്രദേശ്‌, മേഘാലയ എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ജനുവരി, ഏപ്രിൽ, മേയ്, ജൂൺ, ജൂലൈ, സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത്.ref name=bingham/>

Ischaemum semisagittatum , Andropogon, ഇഞ്ചിപ്പുല്ല്, Pennisetum, Setaria, Oplismenus compositus and Bambusa arundinacea.[5] തുടങ്ങിയ ചെടിയാണ് ഇതിന്റെ ലാർവാ ഭക്ഷ്യ സസ്യം.

അവലംബം തിരുത്തുക

  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. pp. 162–163. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. Savela, Markku. "Melanitis Fabricius, 1807 Evening Browns". Lepidoptera Perhoset Butterflies and Moths. {{cite web}}: Cite has empty unknown parameter: |dead-url= (help)
  3.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1905). Fauna of British India. Butterflies Vol. 1. p. 162.
  4.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1893–1896). Lepidoptera Indica. Vol. II. London: Lovell Reeve and Co. pp. 127–128.{{cite book}}: CS1 maint: date format (link)
  5. Kunte, K. 2006. Additions to known larval host plants of Indian butterflies. J. Bombay Nat. Hist. Soc. 103(1):119-120

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഇരുളൻ_കരിയിലശലഭം&oldid=2817337" എന്ന താളിൽനിന്ന് ശേഖരിച്ചത്