പെരുങ്കുറി ശരശലഭം
കേരളത്തിൽ വിരളമായി കാണപ്പെടുന്ന ഒരു ശലഭമാണ് പെരുങ്കുറി ശരശലഭം (Large Branded Swift).[1][2][3] മഴക്കാടുകളാണ് ഇഷ്ടപ്പെട്ട താവളങ്ങൾ. പശ്ചിമ ഘട്ടത്തിന് പുറമേ വടക്കുകിഴക്കൻ വനമേഖലകളിലും ഹിമാലയത്തിലും ഇവയെ കാണാറുണ്ട്.
പെരുങ്കുറി ശരശലഭം Large Branded Swift | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | P. subochracea
|
Binomial name | |
Pelopidas subochracea |
ചിറകുകൾക്ക് ഇരുണ്ട തവിട്ടുനിറമാണ്. പിൻചിറകിൽ തെളിഞ്ഞ വെളുത്ത പൊട്ടുകൾ കാണാം.പിൻചിറകിന്റെ അടിവശത്ത് പച്ചകലർന്ന ചാരനിറത്തിലുള്ള മങ്ങിയ പാടുകളുണ്ട്. പുൽവർഗ സസ്യങ്ങളിലാണ് മുട്ടയിടുക.
അവലംബം
തിരുത്തുക- മാതൃഭൂമി ആഴ്ചപ്പതിപ്പ് (കേരളത്തിലെ പൂമ്പാറ്റകൾ)-ഡോ.അബ്ദുള്ള പാലേരി
- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 57. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ W. H., Evans (1949). A Catalogue of the Hesperiidae from Europe, Asia, and Australia in the British Museum. London: British Museum (Natural History). Department of Entomology. p. 440.
- ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1912–1913). Lepidoptera Indica. Vol. X. London: Lovell Reeve and Co. pp. 322–323.
{{cite book}}
: CS1 maint: date format (link)
പുറം കണ്ണികൾ
തിരുത്തുകPelopidas subochracea എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.