കേരളത്തിലെ ചിലന്തികളുടെ പട്ടിക

കേരളത്തിൽ 46-ഓളം ചിലന്തിവർഗ്ഗങ്ങളുണ്ട്. [1]

ക്ര.സം. പേര് ഇംഗ്ലീഷ് പേര് ശാസ്ത്രീയനാമം ചിത്രം
1 ചാരഞണ്ട് ചിലന്തി Cream Crab Spider Thomisus projectus
2 ഇരട്ടവാൽ ചിലന്തി Two tailed Spider Hersilia savignyi
3 സൂത്രക്കാരൻ ചിലന്തി Abandoned web Spider Parawixia dehaani
4 പട്ടുനൂൽവാലൻ ചിലന്തി Common Nursery Web Spider Pisaura gitae
5 ചുവർചാട്ടക്കാരൻ ചിലന്തി Common Wall Jumper Menemerus bivittatus
6 ആർഗിയോപി Argiope Argiope lobata
7 സിഗ്നേച്ചർ സ്പൈഡർ Signature Spider Argiope anasuja
8 രാക്ഷസഞണ്ട് ചിലന്തി Giant Crab Spider Heteropoda venatoria
9 ഗ്രാസ് ക്രോസ് സ്പൈഡർ Grass Cross Spider Argiope catenulata
10 ഗാർഡൻ ക്രോസ് സ്പൈഡർ Garden Cross Spider Argiope pulchella
11 സ്പയനി ഒർബ് വീവർ Spiny orb-weaver Gasteracantha geminata
12 ചാര പക്ഷിക്കാഷ്ഠ ചിലന്തി Grey Bird-dropping spider Eriovixia laglaizei
13 കോമൺ ഫണൽ വെബ് സ്പൈഡർ Common Funnel web spider Hippasa agelenoides
14 ലോൺ വുൾഫ് സ്പൈഡർ Lawn Wolf Spider Hippasa greenaliae
15 രാക്ഷസ ഗോൾഡൻ ഒർബ് വീവർ Giant Golden Orb Weaver Nephila pilipes
16 ബ്രൌൺ ലിനക്സ് സ്പൈഡർ Brown Lynx Spider Oxyopes birmanicus
17 വയിറ്റ് ലിനക്സ് സ്പൈഡർ White Lynx Spider Oxyopes shweta
18 സ്ട്രയിപ്പെട് ലിനക്സ് സ്പൈഡർ Striped Lynx Spider Oxyopes javanus
19 എലഗന്റ് ഗോൾഡൻ ജമ്പർ Elegant Golden Jumper Chrysilla lauta
20 ഉറുമ്പ് സ്പൈഡർ Kerengga Ant-like Jumper Myrmarachne plataleoides
21 ഹെവി ബോഡി ജമ്പർ Heavy-bodied jumper Hyllus semicupreus
22 പിയർ സ്പൈഡർ Pear-Shaped Leucauge/Humped Silver Spider Opadometa fastigata
23 റെഡ് ഡ്യൂഡ്രോപ്പ് സ്പൈഡർ Red and Silver Dewdrop Spider Argyrodes flavescens
24 ബ്ലാക്ക് ഡ്യൂഡ്രോപ്പ് സ്പൈഡർ Black and Silver Dewdrop Spider Argyrodes xiphias
25 റെഡ് കോബ് വെബ് സ്പൈഡർ Red Cobweb Spider Theridula angula
26 കുടവയറൻ നീളക്കാലൻ ചിലന്തി Big-Bellied Long-jawed Spider Tylorida ventralis
27 പൂ ഞണ്ട് ചിലന്തി Flower Crab Spider Thomisus lobosus
28 പുൽ ഞണ്ട് ചിലന്തി Grass Crab Spider Oxytate virens
29 Camaricus formosus
30 Gea spinipes
31 Epeus flavobilineatus
32 സ്പിറ്റിംങ് സ്പൈഡർ Spitting Spider Scytodes sp.
33 ബ്രൌൺ ഗ്രാസ് സ്പൈഡർ Brown Grass Spider Polyboea vulpina
34 വരയൻ ചാട്ടക്കാരൻ Two Striped Jumper Telamonia dimidiata
35 ഇന്ത്യൻ മര ചിലന്തി Indian Ornamental Tree Spider Poecilotheria regalis
36 Indian Green Lynx Spider Peucetia viridana

അവലംബം തിരുത്തുക

  1. Spiders of India (2009) P. A. Sebastian