നാട്ടു പനന്തുള്ളൻ
ഒരു തുള്ളൻ ചിത്രശലഭമാണ് നാട്ടു പനന്തുള്ളൻ (ഇംഗ്ലീഷ്: Plain Palm dart). Cephrenes acalle എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1][2]
നാട്ടു പനന്തുള്ളൻ | |
---|---|
മുതുകുവശം | |
ഉദരവശം | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | C. acalle
|
Binomial name | |
Cephrenes acalle Höpffer, 1874
|
ആവാസം
തിരുത്തുകഅരുണാചൽ പ്രദേശ്, ഗോവ, കേരളം, കർണ്ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്.
മെയ്, സെപ്റ്റംബർ-ഡിസംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[3]
അവലംബം
തിരുത്തുക- ↑ Vane-Wright, R.I.; R. de Jong (2003). "The butterflies of Sulawesi: annotated checklist for a critical island fauna". Zool. Verh. Leiden. 343: 3–267.
- ↑ W. H., Evans (1949). A Catalogue of the Hesperiidae from Europe, Asia, and Australia in the British Museum. London: British Museum (Natural History). Department of Entomology. p. 407.
- ↑ Saji, K. and S. Pullatt. 2014. Cephrenes acalle Höpffer, 1874 – Plain Palm-Dart. In K. Kunte, S. Kalesh & U. Kodandaramaiah (eds.). Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/1038/Cephrenes-acalle
പുറം കണ്ണികൾ
തിരുത്തുകCephrenes acalle എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.