മുനസൂര്യശലഭം

(Curetis acuta എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു നീലി ചിത്രശലഭമാണ് മുനസൂര്യ ശലഭം (ഇംഗ്ലീഷ്: Angled Sunbeam). Curetis acuta എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[2][1][3][4][5][6]

Angled sunbeam
ആൺ
പെൺ
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: ആർത്രോപോഡ
Class: പ്രാണി
Order: Lepidoptera
Family: Lycaenidae
Genus: Curetis
Species:
C. acuta
Binomial name
Curetis acuta
Moore, 1877
Synonyms
  • Curetus acuta (lapsus)
  • Curetis dentata Moore, 1879[1]

ആവാസം തിരുത്തുക

മധ്യപ്രദേശ്, മേഘാലയ, മിസോറം, മഹാരാഷ്ട്ര, എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ജനുവരി-മേയ്, നവംബർ-ഡിസംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത്.[7]

ഉങ്ങ് ചെടിയാണ് ഇതിന്റെ ലാർവാ ഭക്ഷ്യ സസ്യം.[7]

അവലംബം തിരുത്തുക

  1. 1.0 1.1 Markku Savela's website on Lepidoptera Page on Curetis genus.
  2. Eliot, John Nevill (1990). "Notes on the Genus Curetis HUBNER (Lepidoptera, Lycaenidae)". Tyô to Ga. 41(4): 201–225 – via CiNii.
  3. Evans, W.H. (1932). The Identification of Indian Butterflies (2nd ed.). Mumbai, India: Bombay Natural History Society. p. 254, ser no H44.6.
  4. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 88. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  5.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, C.T. (1907). The Fauna of British India, Including Ceylon and Burma. Vol. II (1st ed.). London: Taylor and Francis, Ltd. p. 443.
  6.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1910–1911). Lepidoptera Indica. Vol. VIII. London: Lovell Reeve and Co. pp. 245–246.{{cite book}}: CS1 maint: date format (link)
  7. 7.0 7.1 Churi, P. 2014. Curetis dentata Moore, 1879 – Toothed Sunbeam. In K. Kunte, S. Kalesh & U. Kodandaramaiah (eds.). Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/817/Curetis-dentata

പുറം കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=മുനസൂര്യശലഭം&oldid=3779226" എന്ന താളിൽനിന്ന് ശേഖരിച്ചത്