സഹ്യാദ്രി ശരവേഗൻ

(Thoressa honorei എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു തുള്ളൻ ചിത്രശലഭമാണ് സഹ്യാദ്രി ശരവേഗൻ (ഇംഗ്ലീഷ്: Sahyadri Orange Ace). Thoressa honorei എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1][2][3][4][5]

സഹ്യാദ്രി ശരവേഗൻ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
T. honorei
Binomial name
Thoressa honorei

കേരളം,കർണ്ണാടക, മഹാരാഷ്ട്ര, എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. നവംബർ,ഡിസംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത്.[6] ഈറ്റ, ഇല്ലി എന്നീ ചെടികളാണ് ഇതിന്റെ ലാർവാ ഭക്ഷ്യ സസ്യം[6]

ചിത്രജാലകം

തിരുത്തുക
  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 44. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. Savela, Markku. "Thoressa Swinhoe, [1913]". Lepidoptera - Butterflies and Moths. Retrieved 2018-03-18. {{cite web}}: Cite has empty unknown parameter: |dead-url= (help)
  3. de Nicéville, Lionel (1887). Descriptions of some new or little-known Butterflies from India, with some Notes on the seasonal Dimorphism obtaining in the Genus Melaniti. Proc. zool. Soc. Lond. p. 464.
  4. W. H., Evans (1949). A Catalogue of the Hesperiidae from Europe, Asia, and Australia in the British Museum. London: British Museum (Natural History). Department of Entomology. p. 252.
  5.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1912–1913). Lepidoptera Indica. Vol. X. London: Lovell Reeve and Co. pp. 286–288.{{cite book}}: CS1 maint: date format (link)
  6. 6.0 6.1 Valappil, B., P. Churi, and K. Saji. 2014. Thoressa honorei de Nicéville, 1887 – Sahyadri Orange Ace. In K. Kunte, S. Kalesh & U. Kodandaramaiah (eds.). Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/654/Thoressa-honorei

പുറം കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=സഹ്യാദ്രി_ശരവേഗൻ&oldid=2818336" എന്ന താളിൽനിന്ന് ശേഖരിച്ചത്