കരിമ്പരപ്പൻ
(Tapena thwaitesi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിൽ വിരളമായി കാണപ്പെടുന്ന ഒരു ചിത്രശലഭമാണ് കരിമ്പരപ്പൻ അഥവാ black angle - (Tapena thwaitesi).[4][5][3][6][7][8] കർണ്ണാടകത്തിൽ ഇവ ഒരു സാധാരണ ശലഭമാണ്. മഴക്കാടുകളും ഇലപൊഴിയും കാടുകളുമാണ് ഇവയുടെ ആവാസകേന്ദ്രങ്ങൾ. കാട്ടരുവിയുടെ തീരത്താണ് ഇവയെ കൂടുതലായി കാണാനാവുക. Tapena ജനുസിലെ ഏകസ്പീഷിസ് ആണിത്.
കരിമ്പരപ്പൻ (Black Angle) | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Tapena
|
Species: | T. thwaitesi
|
Binomial name | |
Tapena thwaitesi |
വീട്ടിയുടെ (ഈട്ടി) ഇലയിലാണ് ഇവ മുട്ടയിടുക.
ചിത്രശാല
തിരുത്തുക-
വരണ്ട കാലാവസ്ഥയിൽ
-
ഈർപ്പമുള്ള കാലാവസ്ഥയിൽ
അവലംബം
തിരുത്തുക- ↑ Card for Tapena thwaitesi[പ്രവർത്തിക്കാത്ത കണ്ണി] in LepIndex. Accessed 12 October 2007.
- ↑ Moore, Lep. Cey., vol. I, p. 181, pi. 67.
- ↑ 3.0 3.1 Moore, Frederic (1880). The Lepidoptera of Ceylon. Vol. I. London: L. Reeve & co. p. 181.
- ↑ Savela, Markku. "Tapena thwaitesi Moore, [1881]". Lepidoptera and Some Other Life Forms. Retrieved May 15, 2018.
- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 28. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ W. H., Evans (1949). A Catalogue of the Hesperiidae from Europe, Asia, and Australia in the British Museum. London: British Museum (Natural History). Department of Entomology. p. 109.
- ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1912–1913). Lepidoptera Indica. Vol. X. London: Lovell Reeve and Co. pp. 59–60.
{{cite book}}
: CS1 maint: date format (link) - ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: E. Y., Watson (1891). Hesperiidae Indicae : being a reprint of descriptions of the Hesperiidae of India, Burma, and Ceylon. Madras: Vest and Company. p. 122.
പുറം കണ്ണികൾ
തിരുത്തുകTapena thwaitesi എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.