ഇന്ത്യൻ ഓക്കില നീലി
വളരെ വിരളമായി കാണുന്ന ഒരു ശലഭമാണ് ഇന്ത്യൻ ഓക്കില നീലി (Indian Oakblue).[1][2][3] പശ്ചിമഘട്ടത്തിലെ ഉയർന്ന പർവതനിരകളാണ് ഇവയുടെ താവളങ്ങൾ. മധ്യേന്ത്യയിലും ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലകളിലും ഇവയെ കാണാറുണ്ട്.
ഇന്ത്യൻ ഓക്കില നീലി Dark Broken-band Oakblue | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | A. atrax
|
Binomial name | |
Arhopala atrax (Hewitson, 1862)
|
ചിറകിന്റെ അടിവശത്തിന് ചാരം കലർന്ന തവിട്ടുനിറമാണ്. ചിറകിനടിയിൽ വീതികുറഞ്ഞ പട്ടകളും പുള്ളിക്കുത്തുകളും കാണപ്പെടുന്നു. ചിറകിന് പുറത്ത് തവിട്ടുനിറമാണ്. ആൺ ശലഭത്തിന്റെ മുൻ ചിറകിന് പുറത്തായി നീല നിറം പടർന്നിരിക്കുന്നത് കാണാം. എന്നാൽ പെൺ ശലഭത്തിന് ഈ നീലപ്പാടിന് വീതി കുറവായിരിക്കും. പിൻചിറകിൽ വാലുണ്ട്. കണ്ണിന് നീലനിറമാണ്.
അവലംബം
തിരുത്തുക- മാതൃഭൂമി ആഴ്ചപ്പതിപ്പ് (കേരളത്തിലെ പൂമ്പാറ്റകൾ)-ഡോ.അബ്ദുള്ള പാലേരി
- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 101. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ Savela, Markku. "Arhopala Boisduval, 1832 Oakblues". Lepidoptera Perhoset Butterflies and Moths.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1910–1911). Lepidoptera Indica. Vol. VIII. London: Lovell Reeve and Co. pp. 176–177.
{{cite book}}
: CS1 maint: date format (link)
പുറം കണ്ണികൾ
തിരുത്തുകArhopala atrax എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.