നീലഗിരി നീലി
(Hypolycaena nilgirica എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു നീലി ചിത്രശലഭമാണ് നീലഗിരി നീലി (ഇംഗ്ലീഷ്: Nilgiri Tit). Chliaria nilgirica എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1][2][3]
Nilgiri Tit | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | C. nilgirica
|
Binomial name | |
Chliaria nilgirica (Moore, [1884])
| |
Synonyms | |
Hypolycaena nilgirica Moore |
ആവാസം
തിരുത്തുകതമിഴ്നാട് നിന്നും കേരളത്തിൽ, ചിന്നാർ വന്യജീവിസങ്കേതത്തിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ജനുവരി മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[4]1883ൽ ബ്രിട്ടീഷുകാരനായ ഫ്രെഡറിക് മൂർ എന്ന ശാസ്ത്രജ്ഞനാണ് നീലഗിരി കുന്നുകളിൽ ഈ ശലഭത്തെ ആദ്യമായി കണ്ടെത്തിയത്. [5]
അവലംബം
തിരുത്തുക- ↑ Savela, Markku. "Hypolycaena C. & R. Felder, 1862 Tits Hairstreaks". Lepidoptera Perhoset Butterflies and Moths.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 119. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1911–1912). Lepidoptera Indica. Vol. IX. London: Lovell Reeve and Co. pp. 84–85.
{{cite book}}
: CS1 maint: date format (link) - ↑ Anonymous. 2014. Chliaria nilgirica Moore, 1883 – Nilgiri Tit. In K. Kunte, S. Kalesh & U. Kodandaramaiah (eds.). Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/1087/Chliaria-nilgirica
- ↑ "ചിന്നാറിൽ അപൂർവ ചിത്രശലഭം 'നീലഗിരി നീലി'യെ കണ്ടെത്തി". www.mathrubhumi.com. Archived from the original on 2015-10-06. Retrieved 6 ഒക്ടോബർ 2015.
പുറം കണ്ണികൾ
തിരുത്തുകHypolycaena nilgirica എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.