വേലിനീലി
(Celastrina lavendularis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു നീലി ചിത്രശലഭമാണ് വേലിനീലി (ഇംഗ്ലീഷ്: Plain hedge blue). Celastrina lavendularis എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1][2][3]
Plain Hedge Blue | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | C. lavendularis
|
Binomial name | |
Celastrina lavendularis (Moore, 1877)
|
ചിത്രശാല
തിരുത്തുക-
വേലിനീലി
ആവാസം
തിരുത്തുകഅരുണാചൽ പ്രദേശ് ,കർണാടക , മഹാരാഷ്ട്ര , പശ്ചിമ ബംഗാൾ , സിക്കിം എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ജനുവരി,മേയ്,നവംബർ,ഡിസംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[4]
അവലംബം
തിരുത്തുക- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 140. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ Savela, Markku. "Celastrina Tutt, 1906". Lepidoptera Perhoset Butterflies and Moths.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ Moore, Frederic (1880). The Lepidoptera of Ceylon. Vol. I. London: L. Reeve & co. p. 75.
- ↑ Anonymous. 2014. Celastrina lavendularis Moore, 1877 – Plain Hedge Blue. In K. Kunte, S. Kalesh & U. Kodandaramaiah (eds.). Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/865/Celastrina-lavendularis
പുറം കണ്ണികൾ
തിരുത്തുകCelastrina lavendularis എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.