ഒരു പീത-ശ്വേത ചിത്രശലഭമാണ് ഇരുളൻ നാടോടി (ഇംഗ്ലീഷ്: Dark Wanderer).[1][2][3][4] Pareronia ceylanica എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഇതിനെ ഉത്തര ഇന്ത്യയിലെ മിക്ക പ്രദേശങ്ങളിൽ നിന്നും കാണുവാൻ കഴിഞ്ഞിട്ടുണ്ട്.[5]

Dark Wanderer
Pareronia ceylanica pingasa
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
P. ceylanica
Binomial name
Pareronia ceylanica

കർണാടക ,കേരളം മഹാരാഷ്ട്രഗോവആന്തമാൻ നിക്കോബാർ ദ്വീപുകൾ എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ഏപ്രിൽ ,ഒക്ടോബർ ,നവംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[5]

  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 75. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. Savela, Markku. "Ixias Hübner, [1819] Indian Orange Tips". Lepidoptera Perhoset Butterflies and Moths. {{cite web}}: Cite has empty unknown parameter: |dead-url= (help)
  3.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, C.T. (1907). The Fauna of British India, Including Ceylon and Burma. Vol. II (1st ed.). London: Taylor and Francis, Ltd. p. 281.
  4. Swinhoe, Charles (1905–1910). Lepidoptera Indica. Vol. VII. London: Lovell Reeve and Co. pp. 180–181.{{cite book}}: CS1 maint: date format (link)
  5. 5.0 5.1 Anonymous. 2014. Pareronia ceylanica Felder & Felder, 1865 – Dark Wanderer. In K. Kunte, S. Kalesh & U. Kodandaramaiah (eds.). Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/1003/Pareronia-ceylanica

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഇരുളൻ_നാടോടി&oldid=3708994" എന്ന താളിൽനിന്ന് ശേഖരിച്ചത്