പുൽനീലി

(Pseudozizeeria maha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ദക്ഷിണേഷ്യയിൽ കാണപ്പെടുന്ന ഒരിനം നീലി ചിത്രശലഭമാണ് പുൽനീലി (Pseudozizeeria maha).[1][2][3][4][5]

പുൽനീലി
Pale Grass Blue
Pseudozizeeria maha
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
P. maha
Binomial name
Pseudozizeeria maha
(Kollar 1848)

ഉപജാതികൾ തിരുത്തുക

 
ഇണ ചേരുന്ന പുൽനീലി ചിത്രശലഭങ്ങൾ. വയനാട്

Pseudozizeeria maha-യുടെ ഉപവിഭാഗങ്ങൾ:-

  • Pseudozizeeria maha maha Kollar, 1844 – Pakistan, north and northeast India, Indochina
  • Pseudozizeeria maha ossa Swinhoe, 1885 – south India
  • Pseudozizeeria maha okinawana (Matsumura, 1929) – Okinawa
  • Pseudozizeeria maha diluta (C. & R. Felder, [1865]) – Yunnan
  • Pseudozizeeria maha saishutonis (Matsumura, 1927) – Korea
  • Pseudozizeeria maha argia (Ménétriès, 1857) – Japan

ഭക്ഷ്യ സസ്യങ്ങൾ തിരുത്തുക

ആതിഥേയ സസ്യങ്ങളിൽ മുട്ടയിടുകയും ലാർവ വിരിയിക്കുകയും ചെയ്യുന്നു. സസ്യങ്ങളിൽ ഓക്സാലിഡേസീ കുടുംബത്തിലെ അംഗമായ ഓക്സാലിസ് കോർണിക്കുലേറ്റ(പുളിയാറില), ചില ഫാബേസീകൾ, അക്കാന്തേസീ എന്നിവ ഉൾപ്പെടുന്നു.[6]

അവലംബം തിരുത്തുക

  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 135. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. Savela, Markku. "Pseudozizeeria Beuret, 1955". Lepidoptera Perhoset Butterflies and Moths. {{cite web}}: Cite has empty unknown parameter: |dead-url= (help)
  3. Inayoshi, Yutaka. "Zizeeria maha maha (Kollar,[1844])". Butterflies in Indo-China. {{cite web}}: Cite has empty unknown parameter: |dead-url= (help)
  4.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, C.T. (1907). The Fauna of British India, Including Ceylon and Burma. Vol. II (1st ed.). London: Taylor and Francis, Ltd. pp. 355–357.
  5.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1905–1910). Lepidoptera Indica. Vol. VII. London: Lovell Reeve and Co. pp. 253–255.{{cite book}}: CS1 maint: date format (link)
  6. Robinson, Gaden S.; Ackery, Phillip R.; Kitching, Ian J.; Beccaloni, George W.; Hernández, Luis M. (2010). "Search the database - introduction and help". HOSTS - A Database of the World's Lepidopteran Hostplants. Natural History Museum, London.

പുറം കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=പുൽനീലി&oldid=3422027" എന്ന താളിൽനിന്ന് ശേഖരിച്ചത്