പുളിയില ശലഭം
(Charaxes solon എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു രോമപാദ ചിത്രശലഭമാണ് പുളിയില ശലഭം (ഇംഗ്ലീഷ്: Black Rajah) . Charaxes solon എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1][2][3][4]
Black Rajah | |
---|---|
മുതുകുവശം | |
ഉദരവശം | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Tribe: | |
Genus: | |
Species: | C. solon
|
Binomial name | |
Charaxes solon (Fabricius) 1793
| |
Synonyms | |
|
ആവാസം
തിരുത്തുകആന്ധ്രാപ്രദേശ് ,ഗോവ , കർണാടക , ഗുജറാത്ത് , മേഘാലയ എന്നീ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ഫെബ്രുവരി , മാർച്ച്, ഏപ്രിൽ, മേയ്, ജൂൺ, ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .
Tamarindus indica ചെടിയാണ് ഇതിന്റെ ലാർവാ ഭക്ഷ്യ സസ്യം
അവലംബം
തിരുത്തുക- Evans, W.H. (1932): The Identification of Indian Butterflies (2nd ed). Bombay Natural History Society, Mumbai, India.
- Gaonkar, Harish (1996): Butterflies of the Western Ghats, India (including Sri Lanka) - A Biodiversity Assessment of a threatened mountain system. Centre for Ecological Sciences, IISc, Bangalore, India & Natural History Museum, London, UK.
- Gay, Thomas; Kehimkar, Isaac & Punetha, J.C. (1992): Common Butterflies of India. WWF-India and Oxford University Press, Mumbai, India.
- Hamer, K.C.; Hill, J.K.; Benedick, S.; Mustaffa, N.; Chey, V.K. & Maryati, M. (2006): Diversity and ecology of carrion- and fruit-feeding butterflies in Bornean rain forest. Journal of Tropical Ecology 22: 25–33. doi:10.1017/S0266467405002750 (HTML abstract)
- Haribal, Meena (1992): Butterflies of Sikkim Himalaya and their Natural History. Sikkim Nature Conservation Foundation, Gangtok, Sikkim.
- Kunte, Krushnamegh (2000): Butterflies of Peninsular India (2006 reprint). University Press, India.
- Savela, Markku (2007): Markku Savela's Lepidoptera and some other life forms: Charaxes. Version of 2007-JUN-05. Retrieved 2007-SEP-08.
- Wynter-Blyth, M.A. (1957): Butterflies of the Indian Region. Bombay Natural History Society, Mumbai, India.
- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 157. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ Savela, Markku. "Charaxes Ochsenheimer, 1816 Charaxes Rajahs". Tree of life - insecta - lepidoptera. Retrieved 2018-03-14.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1907). Fauna of British India. Butterflies Vol. 2. Taylor & Francis. pp. 217–218.
- ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1893–1896). Lepidoptera Indica. Vol. II. London: Lovell Reeve and Co. pp. 249–252.
{{cite book}}
: CS1 maint: date format (link)
പുറം കണ്ണികൾ
തിരുത്തുകCharaxes solon എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.