കാബേജ് ശലഭം
(Pieris canidia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു പീത-ശ്വേത ചിത്രശലഭമാണ് കാബേജ് ശലഭം (ഇംഗ്ലീഷ്: Indian Cabbage White) . Pieris canidia എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഇതിനെ ഉത്തര ഇന്ത്യയിലെ മിക്ക പ്രദേശങ്ങളിൽ നിന്നും കാണുവാൻ കഴിഞ്ഞിട്ടുണ്ട്.[1][2][3][4][5]
കാബേജ് ശലഭം | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | P. canidia
|
Binomial name | |
Pieris canidia (Sparrman, 1768)
|
ആവാസം
തിരുത്തുകഅരുണാചൽ പ്രദേശ് ,മേഘാലയ ,മിസോറാം ,പശ്ചിമ ബംഗാൾ ,പഞ്ചാബ് ,സിക്കിം ,തമിൾ നാട് ,കേരളം, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. മാർച്ച് ,ഏപ്രിൽ ,മെയ് ,ആഗസ്റ്റ് ,സെപ്തംബർ ,ഒക്ടോബർ ,നവംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[1]
Brassica എന്ന സ്പീഷീസിലെ ചെടിയാണ് ഇതിന്റെ ലാർവാ ഭക്ഷ്യ സസ്യം [1]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 Kunte, K. 2014. Pieris canidia Linnaeus, 1768 – Asian Cabbage White. In K. Kunte, S. Kalesh & U. Kodandaramaiah (eds.). Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/876/Pieris-canidia
- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 73. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ Savela, Markku. "Pieris Schrank, 1801 Whites". Lepidoptera Perhoset Butterflies and Moths.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, C.T. (1907). The Fauna of British India, Including Ceylon and Burma. Vol. II (1st ed.). London: Taylor and Francis, Ltd. pp. 172–173.
- ↑ Moore, Frederic (1903–1905). Lepidoptera Indica. Vol. VI. London: Lovell Reeve and Co. pp. 133–136.
{{cite book}}
: CS1 maint: date format (link)
പുറം കണ്ണികൾ
തിരുത്തുകPieris canidia എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.