മുനസൂര്യശലഭം
ഒരു നീലി ചിത്രശലഭമാണ് മുനസൂര്യ ശലഭം (ഇംഗ്ലീഷ്: Angled Sunbeam). Curetis acuta എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[2][1][3][4][5][6]
Angled sunbeam | |
---|---|
ആൺ | |
പെൺ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | ആർത്രോപോഡ |
Class: | പ്രാണി |
Order: | Lepidoptera |
Family: | Lycaenidae |
Genus: | Curetis |
Species: | C. acuta
|
Binomial name | |
Curetis acuta Moore, 1877
| |
Synonyms | |
ആവാസം
തിരുത്തുകമധ്യപ്രദേശ്, മേഘാലയ, മിസോറം, മഹാരാഷ്ട്ര, എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ജനുവരി-മേയ്, നവംബർ-ഡിസംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത്.[7]
അവലംബം
തിരുത്തുക- ↑ 1.0 1.1 Markku Savela's website on Lepidoptera Page on Curetis genus.
- ↑ Eliot, John Nevill (1990). "Notes on the Genus Curetis HUBNER (Lepidoptera, Lycaenidae)". Tyô to Ga. 41(4): 201–225 – via CiNii.
- ↑ Evans, W.H. (1932). The Identification of Indian Butterflies (2nd ed.). Mumbai, India: Bombay Natural History Society. p. 254, ser no H44.6.
- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 88. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, C.T. (1907). The Fauna of British India, Including Ceylon and Burma. Vol. II (1st ed.). London: Taylor and Francis, Ltd. p. 443.
- ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1910–1911). Lepidoptera Indica. Vol. VIII. London: Lovell Reeve and Co. pp. 245–246.
{{cite book}}
: CS1 maint: date format (link) - ↑ 7.0 7.1 Churi, P. 2014. Curetis dentata Moore, 1879 – Toothed Sunbeam. In K. Kunte, S. Kalesh & U. Kodandaramaiah (eds.). Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/817/Curetis-dentata
പുറം കണ്ണികൾ
തിരുത്തുകCuretis acuta എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.