കറുപ്പൻ
(Orsotriaena medus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വെള്ളക്കറുമ്പൻ എന്ന പേരിലും ചിലയിടങ്ങളിൽ അറിയപ്പെയുന്ന ചിത്രശലഭമാണ് കറുപ്പൻ (ശാസ്ത്രീയനാമം: Orsotriaena medus).[2][3][4] ഇംഗ്ലീഷിൽ Nigger,[2][3][5] Smooth-eyed Bushbrown,[6] Medus Brown,[7] Dark Grass-brown[8] എന്നിങ്ങനെ പല പേരുകളുണ്ട്.
കറുപ്പൻ | |
---|---|
Not evaluated (IUCN 2.3)
| |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Tribe: | |
Genus: | |
Species: | M. medus
|
Binomial name | |
Orsotriaena medus (Fabricius, 1775)
| |
Synonyms | |
Mycalesis mandata Moore, 1857[1] |
ചിറക് തുറക്കുമ്പോൾ കറുപ്പ് കലർന്ന ഇരുണ്ട തവിട്ടു നിറം.ചിറകു പൂട്ടുമ്പോൾ കറുപ്പ് നിറത്തിൽ കുറുകെ വീതിയുള്ള വെള്ളവര കാണാം.പിൻചിറകിൽ രണ്ടു കറുത്ത വലിയ കൺ പൊട്ടുകളും ഒരു ചെറിയ കൺപൊട്ടും ഉണ്ട്.മുൻചിറകിൽ രണ്ടു വലിയ കൺ വലയങ്ങളുണ്ട്.ചിറകുകളുടെ അഗ്രഭാഗത്ത് രണ്ടു വരയായി നേർത്തവെളുത്ത തരംഗിതമായ വരകൾ കാണാം..അടുക്കളത്തോട്ടത്തിലും കരിയിലകൾക്കിടയിലും കൂട്ടത്തോടെ പരതി നടക്കുന്നത് കാണാം. നെൽച്ചെടിയിലും മറ്റ് പുൽ വർഗ്ഗസസ്യങ്ങളിലും മുട്ടയിടുന്നു.റോസ് നിറമുള്ള ശലഭപ്പുഴു.[4]
ചിത്രശാല
തിരുത്തുക-
Orsotriaena
-
Orsotriaena medus in Kannur
-
ഇണ ചേരുന്നു
അവലംബം
തിരുത്തുക- ↑ Moore, Frederic (1890). Lepidoptera Indica. Vol. I. London: Lovell Reeve and Co. pp. 168–172.
- ↑ 2.0 2.1 R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. pp. 175–176. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ 3.0 3.1 Savela, Markku. "Orsotriaena medus (Fabricius, 1775)". Lepidoptera and Some Other Life Forms. Retrieved May 15, 2018.
- ↑ 4.0 4.1 ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1905). Fauna of British India. Butterflies Vol. 1. pp. 69–70.
- ↑ Evans, W.H. (1932). The Identification of Indian Butterflies (2nd ed.). Mumbai, India: Bombay Natural History Society. pp. 123–124, ser no D16.1.
- ↑ Australian Faunal Directory, Government of Australia (Dept of Environment & Water Resources) page on Orsotriaena medus. Accessed 28 April 2018
- ↑ "Orsotriaena medus Fabricius, 1775 – Medus Brown". Butterflies of India.
- ↑ Kirton, Laurence G. (2014). A Naturalist's Guide to the Butterflies of Peninsular Malayasia, Singapore and Thailand. Oxford:John Beaufoy Publ. p.62.
പുറം കണ്ണികൾ
തിരുത്തുകOrsotriaena medus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.