നാൽക്കണ്ണി

(Ypthima huebneri എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നിംഫാലിഡെ കുടുംബത്തിൽപെട്ട ചെറിയ ചിത്രശലഭമാണ് നാൽകണ്ണി (Ypthima huebneri).[1][2][3][4][5] വീട്ടുപറമ്പിലും ഇടനാടൻചെങ്കൽക്കുന്നുകളിലും വനപ്രദേശങ്ങളിലും ഇവയെ ധാരാളം കാണാം. ചിറകുകളിലുള്ള പെട്ടുകളാണ് നാൽക്കണ്ണി എന്ന പേരിനു കാരണം. മുൻ ചിറകിൽ വലിയ ഓരോ കൺപൊട്ടുകൾ ഉണ്ട്.പിൻചിറകുകളിൽ വ്യക്തമായ നാലു കൺപൊട്ടുകൾ. പുൽവർഗ്ഗത്തിൽപ്പെട്ട സസ്യങ്ങളിലാണ് മുട്ടയിടുന്നതും ലാർവകൾ വളരുന്നതും

Common Fourring
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
Y. huebneri
Binomial name
Ypthima huebneri
Kirby, 1871
common four ring butterfly from koottanad Palakkad Kerala

ചിത്രശാല

തിരുത്തുക
  1. Kirby, William Forsell (1871). A synonymic catalogue of diurnal Lepidoptera. London: J. Van Voorst. p. 95. Retrieved 30 April 2018.
  2. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. pp. 180–182. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  3. Savela, Markku. "Ypthima Hübner, 1818 Rings Ringlets". Lepidoptera - Butterflies and Moths. Retrieved 2018-03-18. {{cite web}}: Cite has empty unknown parameter: |dead-url= (help)
  4.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1905). Fauna of British India. Butterflies Vol. 1. pp. 142–144.
  5. Moore, Frederic (1893). Lepidoptera Indica. Vol. II. London: Lovell Reeve and Co. pp. 77–81.

പുറം കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=നാൽക്കണ്ണി&oldid=3403211" എന്ന താളിൽനിന്ന് ശേഖരിച്ചത്