ദേശാടനത്തിന് പേര് കേട്ട ഒരു പൂമ്പാറ്റയാണ് പട്ടാണി നീലി (Lampides boeticus).[1][2][3] ഹിമാലയത്തിൽ മഞ്ഞുപെയ്ത് തുടങ്ങുമ്പോൾ ഇവ താഴ്‌വരകളിലേയ്ക്ക് പറന്നിറങ്ങും. കാലാവസ്ഥ പ്രസന്നമാകുമ്പോൾ ഹിമാലയത്തിലേക്ക് തന്നെ തിരിച്ച് പോകും. കൂട്ടമായിട്ടാണ് ദേശാടനം നടത്തുക. ലോകത്തിന്റെ പലഭാഗങ്ങളിലും ഈ ശലഭത്തെ കാണാം.

Peablue or Long-tailed Blue
Lampides boeticus underside
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
L. boeticus
Binomial name
Lampides boeticus
(Linnaeus, 1767)
Synonyms
  • Papilio boeticus Linnaeus, 1767
  • Papilio damoetes Fabricius, 1775
  • Lycaena leguminis Scott, 1890 (unavailable syn)
  • Papilio coluteae Fuessly, 1775
  • Papilio archias Cramer, [1777]
  • Papilio pisorum Fourcroy, 1785
  • Papilio boetica Fabricius, 1793
  • Lampides armeniensis Gerhard, 1882
  • Polyommatus bagus Distant, 1886
  • Lampides grisescens Tutt, [1907]
  • Lampides caerulea Tutt, [1907]
  • Lampides caeruleafasciata Tutt, [1907]
  • Lampides clara Tutt, [1907]
  • Lampides clarafasciata Tutt, [1907]
  • Lampides coerulea Tutt, [1907]
  • Lampides ab. fasciata Tutt, [1907]
  • Lampides fusca Tutt, [1907]
  • Lampides ab. fuscafasciata Tutt, [1907]
  • Lampides typicamarginata Tutt, [1907]
  • Lampides ab. major Tutt, [1907]
  • Lampides minor Tutt, [1907]
  • Lampides typicafasciata Tutt, [1907]
  • Lampides ab. albovittata Oberthür, 1910
  • Lampides ab. ecaudata Oberthür, 1910
  • Polyommatus yanagawensis Hori, 1923
  • Lampides obsoleta Evans, [1925]
  • Lampides fusca de Sagarra, 1926
  • Lycaena ab. minor Pionneau, 1928
  • Lampides infuscata Querci, 1932
  • Lampides ab. kawachensis Hirose, 1933
  • Lampides anamariae Gómez Bustillo, 1973

ചിത്രശാല

തിരുത്തുക
  1.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1910–1911). Lepidoptera Indica. Vol. VIII. London: Lovell Reeve and Co. pp. 45–46.{{cite book}}: CS1 maint: date format (link)
  2. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. pp. 133–134. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  3. Funet

പുറം കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=പട്ടാണി_നീലി&oldid=3441386" എന്ന താളിൽനിന്ന് ശേഖരിച്ചത്