കേരളത്തിലെ ഉറുമ്പുകളുടെ പട്ടിക

പുളിയുറുമ്പ്
  1. മരയുറുമ്പ്
  2. ചെന്തലയൻ തേനുറുമ്പ്
  3. വലിയ തേനുറുമ്പ്
  4. വെള്ളിവയറൻ തേനുറുമ്പ്
  5. മഞ്ഞ തേനുറുമ്പ്
  6. പന്തുറുമ്പ്
  7. ഇലയുറുമ്പ്
  8. കട്ടുറുമ്പ്
  9. ചാട്ടക്കാരനുറുമ്പ്
  10. പടയാളി ഉറുമ്പ്
  11. മഞ്ഞവയറൻ മുടിയുറുമ്പ്
  12. മുടിയുറുമ്പ്
  13. നെയ്യുറുമ്പ്
  14. അരിയുറുമ്പ്
  15. കൂനനുറൂമ്പ് /കുനിയൻ ഉറുമ്പ്
  16. വലിയ കറുപ്പൻതേനുറുമ്പ്
  17. വരയൻ കുഞ്ഞുറുമ്പ്
  18. വെട്ടുറുമ്പ്
  19. കരിംചോണൻ
  20. ഉരുളൻ ഉറുമ്പ്
  21. എണ്ണക്കറുപ്പൻ മുള്ളുറുമ്പ്
  22. വെള്ളിമുടിയൻ മുള്ളുറുമ്പ്
  23. വയൽവരമ്പൻ മുള്ളുറുമ്പ്
  24. മുടിയൻ മുള്ളുറുമ്പ്
  25. സുവർണ്ണ മുള്ളുറുമ്പ്
  26. ചെമ്പൻ മുള്ളുറുമ്പ്
  27. ചെങ്കാലൻ മുള്ളുറുമ്പ്
  28. കടിയൻഉറുമ്പ്
  29. കുഞ്ഞനുറുമ്പ്
  30. വെള്ളിക്കാലൻ ഉറുമ്പ്
  31. നീറ്
  32. ചോണൻ ഉറുമ്പ്
  • ഉറുമ്പുകൾ - മനോജ് വെമ്പായം, കലേഷ് സദാശിവൻ