കേരളത്തിലെ ഇലപൊഴിയും വനങ്ങളിലും മുൾക്കാടുകളിലും കാണപ്പെടുന്ന ഭംഗിയുള്ള ഒരു പൂമ്പാറ്റയാണ് പുലിത്തെയ്യൻ.[1][2][3] പേര് സൂചിപ്പിക്കുംപോലെ പുലിത്തോൽ അണിഞ്ഞതുപോലെ തോന്നുന്ന ചിത്രശലഭമാണിത്.

പുലിത്തെയ്യൻ (Common Leopard)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
P. phalantha
Binomial name
Phalanta phalantha
(Drury, 1773)
Synonyms
  • Papilio phalantha Drury, [1773]
  • Papilio columbina Cramer, [1779]
  • Atella phalanta
  • Atella araca Waterhouse & Lyell, 1914
കൂറ്റനാട് (പാലക്കാട്) നിന്നും
മഹാരാഷ്ട്രയിലെ കൾസൂബായിയിൽ നിന്നും

വളരെ വേഗത്തിൽ പറക്കുന്ന ഇവയുടെ ചിറകിന് മഞ്ഞ കലർന്ന തവിട്ടുനിറമാണ്. ചിറകിൽ നിറയെ കുത്തുകളും കാണാം. ഇഞ്ച പൂക്കുന്ന അവസരങ്ങളിൽ ഈ ശലഭങ്ങൾ കൂട്ടമായി തേൻ കുടിയ്ക്കാനെത്താറുണ്ട്.

ദേശാടനസ്വഭാവമുള്ള പൂമ്പാറ്റയാണിത്.


പുലിത്തെയ്യന്റെ ജീവിതചക്രം

തിരുത്തുക
  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 208. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1905). Fauna of British India. Butterflies Vol. 1. pp. 412–413.
  3.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1899–1900). Lepidoptera Indica. Vol. IV. London: Lovell Reeve and Co. pp. 197–198.{{cite book}}: CS1 maint: date format (link)

പുറം കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=പുലിത്തെയ്യൻ&oldid=3695995" എന്ന താളിൽനിന്ന് ശേഖരിച്ചത്