പുള്ളിത്തവിടൻ
പ്രാണികളുടെ ഇനം
(Mycalesis anaxias എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു രോമപാദ ചിത്രശലഭമാണ് പുള്ളിത്തവിടൻ (ഇംഗ്ലീഷ്: White-bar Bushbrown). Mycalesis anaxias എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1][2][3][4]
പുള്ളിത്തവിടൻ | |
---|---|
Wet-season form | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
(unranked): | |
Superfamily: | |
Family: | |
Tribe: | |
Species: | M. anaxias
|
Binomial name | |
Mycalesis anaxias (W. H. Evans, 1920)[verification needed]
|
ആവാസം
തിരുത്തുകആസാം, കർണാടക, കേരളം, മിസോറം, മേഘാലയ പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്.
മാർച്ച്-മേയ്,ഒക്ടോബർ-ഡിസംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[5]
അവലംബം
തിരുത്തുക- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 172. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ Savela, Markku. "Mycalesis Hübner, 1818 Bushbrowns". Lepidoptera Perhoset Butterflies and Moths.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1905). Fauna of British India. Butterflies Vol. 1. pp. 52–53.
- ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1893–1896). Lepidoptera Indica. Vol. II. London: Lovell Reeve and Co. pp. 159–160.
{{cite book}}
: CS1 maint: date format (link) - ↑ Anonymous. 2014. Mycalesis anaxias Hewitson, 1862 – White-bar Bushbrown. In K. Kunte, S. Kalesh & U. Kodandaramaiah (eds.). Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/662/Mycalesis-anaxias
പുറം കണ്ണികൾ
തിരുത്തുകMycalesis anaxias എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.