ഐസക്ക് ഡേവിഡ് കെഹിംക്കർ

(Isaac David Kehimkar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയുടെ ബട്ടർഫ്ളൈ മാൻ [1] എന്നറിയപ്പെടുന്ന, ഐസക്ക് ഡേവിഡ് കെഹിംക്കർ ഇന്ത്യൻ പ്രകൃതിശാസ്ത്രജ്ഞൻ, ഫോട്ടോഗ്രാഫർ, എഴുത്തുകാരൻ, അധ്യാപകൻ എന്നീ നിലകളിൽ അറിയപ്പെടുന്നു. ഐസക് കെഹിംക്കർ ബോംബെ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി പ്രസിദ്ധീകരിച്ചിട്ടുള്ള "ദ ബുക്ക് ഓഫ് ഇന്ത്യൻ ബട്ടർഫ്ലൈസ്" എന്ന പുസ്തകം ഉൾപ്പെടെ നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.[2]

Isaac David Kehimkar
ജനനം(1957-05-21)21 മേയ് 1957
ദേശീയതIndian
ജീവിതപങ്കാളി(കൾ)Nandini Kehimkar
പുരസ്കാരങ്ങൾGreen Teacher Award, 2014, Sanctuary Asia
Kirloskar Vasundhara Award, 2015.
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംLepidopterist
Natural history
സ്ഥാപനങ്ങൾBombay Natural History Society
  1. "Butterfly Man of India's Latest Flutter : A Book with More Than 1000 Indian Butterflies". 1 July 2016. Retrieved 13 March 2018.
  2. "Isaac Kehimkar". www.sanctuaryasia.com. Archived from the original on 2018-06-29. Retrieved 13 March 2018.