ക്ലിപ്പർ (ചിത്രശലഭം)
ഒരിനം രോമപാദ ചിത്രശലഭം
(Parthenos sylvia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഭംഗിയുള്ള ഒരു പൂമ്പാറ്റവർഗ്ഗമാണ് ക്ലിപ്പർ.[1][2][3][4] തെക്ക ഏഷ്യയിലെ വനാന്തരങ്ങളിലാണ് ഇവയെ സാധാരണ കാണപ്പെടുന്നത്.
ക്ലിപ്പർ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Tribe: | |
Genus: | |
Species: | P. sylvia
|
Binomial name | |
Parthenos sylvia (Cramer, [1776])
| |
Subspecies | |
Many, see text. | |
Synonyms | |
Papilio sylvia |
ശരീരപ്രകൃതി
തിരുത്തുകനല്ല വലിപ്പമുള്ള ശലഭങ്ങളാണ് ക്ലിപ്പറുകൾ. ഇവയുടെ ചിറകുകൾക്ക് പച്ചകലർന്ന തവിട്ടുനിറമാണ്. ഇടയ്ക്കിടെ കുറച്ച് വെളുത്ത വലിയ പൊട്ടുകളുമുണ്ട്.
ജീവിതചക്രം
തിരുത്തുക-
ക്ലിപ്പർ ലാർവ
-
ക്ലിപ്പർ ലാർവ
-
ക്ലിപ്പർ പ്യൂപ്പ
-
ക്ലിപ്പർ
-
ക്ലിപ്പർ
ജീവിതരീതി
തിരുത്തുകക്ലിപ്പറുകൾ സാധാരണ കാട്ടിൽ വസിക്കാനാണ് ഇഷ്ടപ്പെടുന്നത്. കൂട്ടമായിട്ടാണ് സഞ്ചാരം. നല്ല ഉയരത്തിൽ വേഗതയോടെ പറക്കാൻ ഇവയ്ക്ക് കഴിയും. പറക്കാത്ത അവസരങ്ങളിൽ വിശ്രമിക്കാനിരിക്കുന്ന മരങ്ങൾ അതുകൊണ്ട് തന്നെ വലിയതാണ്. അതിനാൽ ഇവയെ സാധാരണ കണ്ടു കിട്ടുക ബുദ്ധിമുട്ടാണ്. കാട്ടമൃത്, മുരുക്ക്, കാട്ടകത്തി എന്നിവയിലാണ് ഇക്കൂട്ടർ മുട്ടയിടുന്നത്. ശലഭപ്പുഴുക്കൾക്ക് പച്ച നിറമാണ്.
ചിത്രശാല
തിരുത്തുക-
Race lilacinus
-
Race lilacinus
-
Race philippensis
-
from Shendurnet WLS, Kerala, India
-
ക്ലിപ്പർ ശലഭം ഇലകൾക്കിടയിൽ വിശ്രമിക്കുന്നു.
അവലംബം
തിരുത്തുക- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 206. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1905). Fauna of British India. Butterflies Vol. 1. pp. 287–291.
- ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1896–1899). Lepidoptera Indica. Vol. III. London: Lovell Reeve and Co. pp. 49–56.
{{cite book}}
: CS1 maint: date format (link) - ↑ "Parthenos Hübner, [1819]" at Markku Savela's Lepidoptera and Some Other Life Forms
പുറം കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Parthenos_sylvia എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Parthenos_sylvia എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.