ഒരു രോമപാദ ചിത്രശലഭമാണ് വൻ കരിയിലശലഭം (ഇംഗ്ലീഷ്: The Great Evening Brown). Melanitis zitenius എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1][2][3][4]

വൻ കരിയിലശലഭം
Melanitis zitenius kalinga
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
M. zitenius
Binomial name
Melanitis zitenius
(Herbst, 1796)

കേരളംത്തിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ജനുവരി, ഫെബ്രുവരി, ഓഗസ്റ്റ്, ഒക്ടോബർ ഡിസംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത്.[3]


Bambusa arundinacea ഇല്ലി വിഭാഗത്തിൽ പെട്ട [5] ചെടിയാണ് ഇതിന്റെ ലാർവാ ഭക്ഷ്യ സസ്യം.

  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. pp. 162–163. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. Savela, Markku. "Melanitis Fabricius, 1807 Evening Browns". Lepidoptera Perhoset Butterflies and Moths. {{cite web}}: Cite has empty unknown parameter: |dead-url= (help)
  3. 3.0 3.1   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1905). Fauna of British India. Butterflies Vol. 1. pp. 161–162.
  4.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1893–1896). Lepidoptera Indica. Vol. II. London: Lovell Reeve and Co. pp. 135–137.{{cite book}}: CS1 maint: date format (link)
  5. Kunte, K. 2006. Additions to known larval host plants of Indian butterflies. J. Bombay Nat. Hist. Soc. 103(1):119-120

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വൻ_കരിയിലശലഭം&oldid=2817340" എന്ന താളിൽനിന്ന് ശേഖരിച്ചത്