ഒരു തുള്ളൻ ചിത്രശലഭമാണ് മെയ്‌മെഴുക്കൻ (ഇംഗ്ലീഷ്: Wax dart). Cupitha purreea എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1][2][3][4]

മെയ്‌മെഴുക്കൻ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Cupitha

Moore, 1884
Species:
C. purreea
Binomial name
Cupitha purreea
(Moore, 1877)
Synonyms
  • Pamphila purreea Moore, 1877
  • Cypitha purreea
  • Cupitha tympanifera Moore, 1884
  • Pamphila verruca Mabille, 1889
  • Pamphila lycorias Mabille, 1893
  • Cupitha purreea alara Fruhstorfer, 1911

ആവാസം തിരുത്തുക

ആന്തമാൻ നിക്കോബാർ ദ്വീപുകൾ, അരുണാചൽ പ്രദേശ് , ആസാം, കേരളം, മേഘാലയ, മിസോറം എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ജനുവരി, മാർച്ച്, ഏപ്രിൽ, മേയ്, ജൂൺ, ഒക്ടോബർ, നവംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത്.

Quisqualis indica,[5] Terminalia paniculata, Terminalia bellirica, Combretum ovalifolium ചെടികളാണ് ഇതിന്റെ ലാർവാ ഭക്ഷ്യ സസ്യങ്ങൾ.

അവലംബം തിരുത്തുക

  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 51. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. W. H., Evans (1949). A Catalogue of the Hesperiidae from Europe, Asia, and Australia in the British Museum. London: British Museum (Natural History). Department of Entomology. p. 298.
  3.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1912–1913). Lepidoptera Indica. Vol. X. London: Lovell Reeve and Co. pp. 244–246.{{cite book}}: CS1 maint: date format (link)
  4.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: E. Y., Watson (1891). Hesperiidae Indicae : being a reprint of descriptions of the Hesperiidae of India, Burma, and Ceylon. Madras: Vest and Company. pp. 64–65.
  5. Kalesh, S & S K Prakash (2007). "Additions ot the larval host plants of butterflies of the Western Ghats, Kerala, Southern India (Rhopalocera, Lepidoptera): Part 1". J. Bombay Nat. Hist. Soc. 104 (2): 235–238.

പുറം കണ്ണികൾ തിരുത്തുക

 
"https://ml.wikipedia.org/w/index.php?title=മെയ്‌മെഴുക്കൻ&oldid=2818240" എന്ന താളിൽനിന്ന് ശേഖരിച്ചത്