ചെഞ്ചോരത്തുഞ്ചൻ
(Colotis danae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പിയറിഡേ കുടുംബത്തിലെ ഒരംഗമായ ചിത്രശലഭമാണ് ചോരത്തുഞ്ചൻ(Colotis danae/Crimson Tip/Scarlet Tip).[1][2][3][4]
ചോരത്തുഞ്ചൻ | |
---|---|
Male | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | C. danae
|
Binomial name | |
Colotis danae (Fabricius, 1775)
|
പേരിന്റെ പിന്നിൽ
തിരുത്തുകചിറകിന്റെ തുഞ്ചത്ത് (അറ്റത്ത്) ചോര (രക്തം) പുരണ്ടിട്ടുള്ളതുപോലെ കാണപ്പെടുന്നതിനാലാണ് ഇവയ്ക്ക് ചോരത്തുഞ്ചൻ എന്ന് പേര് വന്നത്.
ശരീരഘടന
തിരുത്തുകചോരത്തുഞ്ചന്മാരുടെ, പ്രത്യേകിച്ചും പെൺ ചോരത്തുഞ്ചൻ ശലഭങ്ങളുടെ വർണ്ണം വൈവിധ്യമാർന്നതാണ്. ചിറകിന്റെ നീളം 40 - 52 മില്ലിമീറ്റർ.
ചിറകിന്റെ മുകൾ വശം
തിരുത്തുകവെളുത്ത ചിറകിന്റെ അറ്റത്തായി രക്തവർണ്ണം. പെൺ ചോരത്തുഞ്ചൻ ശലഭങ്ങളിൽ ഈ രക്തവർണ്ണം വീതികുറഞ്ഞ് കാണപ്പെടുന്നു.
ചിറകിന്റെ അടി വശം
തിരുത്തുകമങ്ങിയ ഗന്ധകത്തിന്റെ മഞ്ഞനിറം/ ഓറഞ്ച് നിറം കലർന്ന ഇളം മഞ്ഞനിറം.
ചിറകിന്റെ അരിക്
തിരുത്തുകകറുത്ത അരികുകൾ.
ആഹാരരീതി
തിരുത്തുകജീവിതചക്രം
തിരുത്തുകകടും ചുവപ്പ് നിറമുള്ള മുട്ടകൾ വിരിഞ്ഞ് പുറത്തുവരുന്ന ശലഭപ്പുഴുക്കൾ പച്ച നിറത്തിലാണ് കാണപ്പെടുന്നത്. ഇവ പുഴുപ്പൊതിയാവുമ്പോൾ ആദ്യം പച്ചനിറവും, പിന്നീട് ഇരുണ്ടനിറവും ആവും.
കാണപ്പെടുന്ന സ്ഥലങ്ങൾ
തിരുത്തുക- ബലൂചിസ്ഥാൻ
- ഇന്ത്യലുടെ തെക്കും, പടിഞാറും ഭാഗങ്ങൾ
- ശ്രീലങ്ക [3]
ചിത്രശാല
തിരുത്തുക-
മുട്ട
-
ശലഭപ്പുഴു
-
ഹൈദരാബാദിൽ കാണപ്പെടുന്ന ആൺ ചോരത്തുഞ്ചൻ
-
ഹൈദരാബാദിൽ കാണപ്പെടുന്ന ആൺ ചോരത്തുഞ്ചൻ
-
ഹൈദരാബാദിൽ കാണപ്പെടുന്ന ആൺ ചോരത്തുഞ്ചൻ
-
ഹൈദരാബാദിൽ കാണപ്പെടുന്ന ആൺ ചോരത്തുഞ്ചൻ
-
ഹൈദരാബാദിൽ കാണപ്പെടുന്ന ആൺ ചോരത്തുഞ്ചൻ
-
ഹൈദരാബാദിൽ കാണപ്പെടുന്ന ആൺ ചോരത്തുഞ്ചൻ
-
ഹൈദരാബാദിൽ കാണപ്പെടുന്ന ചോരത്തുഞ്ചൻ
-
ഹൈദരാബാദിൽ കാണപ്പെടുന്ന പെൺ ചോരത്തുഞ്ചൻ
-
ചോരത്തുഞ്ചൻ
-
ചോരത്തുഞ്ചൻ
അവലംബം
തിരുത്തുക- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 76. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ Savela, Markku. "Colotis Hübner, [1819] Orange Tips Small Orange Tips Arabs". Lepidoptera Perhoset Butterflies and Moths.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ 3.0 3.1 ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, C.T. (1907). The Fauna of British India, Including Ceylon and Burma. Vol. II (1st ed.). London: Taylor and Francis, Ltd. pp. 271–273.
- ↑ Swinhoe, Charles (1905–1910). Lepidoptera Indica. Vol. VII. London: Lovell Reeve and Co. pp. 136–138.
{{cite book}}
: CS1 maint: date format (link)
പുറം കണ്ണികൾ
തിരുത്തുകColotis danae എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.