തോമസ് ഹോർസ്ഫീൽഡ്

(Thomas Horsfield എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അമേരിക്കക്കാരനായ ഒരു ഡോക്ടറും പ്രകൃതിശാസ്ത്രകാരനുമായിരുന്നു തോമസ് ഹോർസ്ഫീൽഡ് (Thomas Horsfield M.D.) (മെയ് 12, 1773 – ജൂലൈ 24, 1859). വളരെ വ്യാപകമായി ഇന്തോനേഷ്യയിൽ ജോലി ചെയ്ത അദ്ദേഹം ആ സ്ഥലങ്ങളിൽ ധാരാളം മൃഗങ്ങളെയും സസ്യങ്ങളെപ്പറ്റിയും വിവരിച്ചിട്ടുണ്ട്. പിന്നീടദ്ദേഹം ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ലണ്ടനിലെ മ്യൂസിയത്തിൽ ക്യുറേറ്റർ ആയി ജോലി ചെയ്തു.[1][2]

Portrait by J. Erxleben

ആദ്യകാലജീവിതം

തിരുത്തുക

ഏഷ്യയിലെ യാത്രകൾ

തിരുത്തുക

ഇംഗ്ലണ്ടിൽ

തിരുത്തുക

പ്രസിദ്ധീകൃത കൃതികൾ

തിരുത്തുക
 
Writing on Horsfield's Catalogue of the mammals in the East India Company Museum on a copy to Theodore Edward Cantor

ഹോർസ്ഫീൽഡിനോടുള്ള ബഹുമാനാർത്ഥം ധാരാളം സസ്യങ്ങൾക്കും ജന്തുക്കൾക്കും അദ്ദേഹത്തിന്റെ പേർ നൽകിയിട്ടുണ്ട്, അവയിൽ ചിലത്:

  • Javanese flying squirrel, Iomys horsfieldii
  • Horsfield's fruit bat, Cynopterus horsfieldi
  • Horsfield's shrew, Crocidura horsfieldi
  • Horsfield's bat, Myotis horsfieldii, a species of small bat in the family Vespertilionidae.
  • Horsfield's flying gecko, Ptychozoon horsfieldi, a species of Asian gliding lizard.[3]
  • Russian tortoise, Testudo horsfieldii
  • Horsfield's spiny lizard, Salea horsfieldii, a species of agamid lizard found in southern India in the Nilgiri and Palni Hills.
  • Malabar whistling thrush, Myophonus horsfieldii, a bird found in peninsular India.
  • Indian scimitar-babbler, Pomatorhinus horsfieldii, an Old World babbler found in peninsular India.
  • White's thrush (Horsfield's thrush), Zoothera horsfieldi, resident bird in Indonesia.
  • Oriental cuckoo, Cuculus horsfieldi
  • Horsfield's bronze cuckoo, Chrysococcyx basalis
  • Common darkie, Paragerydus horsfieldii, a small butterfly found in India.
  • Arhopala horsfieldi a butterfly of Lycaenidae family. It is found in Asia.
  • South Indian blue oakleaf, Kallima horsfieldii, nymphalid butterfly found in India.
  • Horsfieldia genus of plants in family Myristicaceae native to South East Asia.
  1. Mcnair, JB (1942). "Thomas Horsfield—American Naturalist and Explorer". Torreya. 42 (1): 1–9.
  2. John Bastin, D. T. Moore (1982). "The geological researches of Dr Thomas Horsfield in Indonesia, 1801-1819". Bulletin of the British Museum of Natural History (Historical series). 10 (3): 75–115.
  3. Beolens B, Watkins M, Grayson M. 2011. The Eponym Dictionary of Reptiles. Baltimore: Johns Hopkins University Press. xiii + 296 pp. ISBN 978-1-4214-0135-5. ("Horsfield", p. 125).

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=തോമസ്_ഹോർസ്ഫീൽഡ്&oldid=3726121" എന്ന താളിൽനിന്ന് ശേഖരിച്ചത്