മഞ്ഞപ്പൊന്തചുറ്റൻ
ഒരു രോമപാദ ചിത്രശലഭമാണ് മഞ്ഞപ്പൊന്തചുറ്റൻ (ഇംഗ്ലീഷ്: Yellowback Sailer). Lasippa viraja എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1][2][3][4][5]
മഞ്ഞപ്പൊന്തചുറ്റൻ | |
---|---|
Ventral View | |
Dorsal View | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | L. viraja
|
Binomial name | |
Lasippa viraja | |
Synonyms | |
Neptis viraja |
ആവാസം
തിരുത്തുകഅരുണാചൽ പ്രദേശ്, കേരളം, പശ്ചിമ ബംഗാൾ, എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. മാർച്ച്-മേയ്, ഓഗസ്റ്റ്, ഒക്ടോബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത്.[6]
വെള്ളീട്ടി ചെടിയാണ് ഇതിന്റെ ലാർവാ ഭക്ഷ്യ സസ്യം.[6]
അവലംബം
തിരുത്തുക- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 194. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ "Lasippa Moore, 1898" at Markku Savela's Lepidoptera and Some Other Life Forms. Retrieved May 30, 2017.
- ↑ "Lasippa viraja Moore, 1872 – Yellowjack Sailer". Retrieved 26 August 2017.
- ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1905). Fauna of British India. Butterflies Vol. 1. pp. 342–343.
- ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1899–1900). Lepidoptera Indica. Vol. IV. London: Lovell Reeve and Co. pp. 23–25.
{{cite book}}
: CS1 maint: date format (link) - ↑ 6.0 6.1 Kalesh, S. 2014. Lasippa viraja Moore, 1872 – Yellowjack Sailer. In K. Kunte, S. Kalesh & U. Kodandaramaiah (eds.). Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/2686/Lasippa-viraja
പുറം കണ്ണികൾ
തിരുത്തുകLasippa viraja എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.