നീലി ചിത്രശലഭ കുടുംബത്തിൽപ്പെട്ട ചിത്രശലഭമാണ് വരയൻ കോമാളി (ശാസ്ത്രീയനാമം: Caleta decidia). നാട്ടുകോമാളിയിൽ നിന്നുള്ള വ്യത്യാസം ചിറകുകളിൽ കറുപ്പിൽ വെള്ളപ്പട്ടകളുണ്ട് എന്നതാണ്. കാട്ടുകോമാളി എന്നും ഈ ശലഭം അറിയപ്പെടുന്നു. ചോലകളുടെയും അരുവികളുടെയും സമീപം വനത്തിലും ചിലപ്പോൾ നാട്ടിൻപുറങ്ങളിലും കാണാം..വളരെ വേഗതിതലാണ് പറക്കൽ.ഈർപ്പമുള്ള സ്ഥലങ്ങളിൽ ധാതുലവണങ്ങൾ ഊറ്റിക്കുടിക്കുന്നത് കാണാം.[1][2][3][4][5][6] ലാർവയുടെ പ്രധാന ഭക്ഷണസസ്യം വൻതുടലി (Ziziphus rugosa) ആണ്.

വരയൻ കോമാളി
(Angled pierrot)
മാടായിപ്പാറയിൽ നിന്നും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
C. decidia
Binomial name
Caleta decidia
(Hewitson, 1876)
Synonyms
  • Lycaena decidia Hewitson, 1876
  • Castalius interruptus de Nicéville, [1884]
  • Castalius interruptus Moore, [1884]
  • Castalius decidia Moore, [1881]
  • Castalius caleta decidia Fruhstorfer, 1918

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

  1. Savela, Markku. "Caleta Fruhstorfer, 1922". Lepidoptera Perhoset Butterflies and Moths. Retrieved 2018-03-29. {{cite web}}: Cite has empty unknown parameter: |dead-url= (help)
  2. William C., Hewitson (1856). Illustrations of new species of exotic butterflies : selected chiefly from the collections of W. Wilson Saunders and William C. Hewitson. London: John Van Voorst.
  3. Varshney, R.; Smetacek, P. ASynoptic Catalogue of the Butterflies of India (2015 ed.). New Delhi: Butterfly Research Centre, Bhimtal and Indinov Publishing. p. 33. {{cite book}}: Cite has empty unknown parameter: |1= (help)
  4. Inayoshi, Yutaka. "Caleta decidia decidida (Hewitson,[1876])". Butterflies in Indo-China. Retrieved 2018-03-31. {{cite web}}: Cite has empty unknown parameter: |dead-url= (help)
  5.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, C.T. (1907). The Fauna of British India, Including Ceylon and Burma. Vol. II (1st ed.). London: Taylor and Francis, Ltd. pp. 429–430.
  6.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1905–1910). Lepidoptera Indica. Vol. VII. London: Lovell Reeve and Co. pp. 247–249.{{cite book}}: CS1 maint: date format (link)

പുറം കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=വരയൻ_കോമാളി&oldid=2817606" എന്ന താളിൽനിന്ന് ശേഖരിച്ചത്