കരിയില ശലഭം
(Melanitis leda എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സാധാരണയായ ഒരു ശലഭമാണ് കരിയില ശലഭം (Common Evening Brown).[1][2][3][4] താഴ്ന്നുപറക്കുന്ന സ്വഭാവക്കാരനാണ്. ഇവയ്ക്ക് വെയിൽ ഇഷ്ടമല്ലാത്തതിനാൽ പ്രഭാതത്തിലും വൈകുന്നേരങ്ങളിലും മാത്രമാണ് സാധാരണ പ്രത്യക്ഷപ്പെടാറുള്ളത്. കരിയിലയുടെ നിറമായതിനാൽ ചമ്മലയിൽ വന്നിരിക്കുമ്പോൾ കണ്ടു പിടിക്കാൻ പ്രയാസമാണ്. ഇതിന്റെ ചിറകുകളുടെ അടിഭാഗത്തെ ഡിസൈൻ പല ശലഭങ്ങളിലും വ്യതാസപ്പെട്ടു കണ്ടിട്ടുണ്ട്. ചിറകരികുകളുടെ ആകൃതി പ്രത്യേകതയുള്ളതാണ്. രാത്രി കാലങ്ങളിൽ നിശാശലഭങ്ങളോടൊപ്പം വീടുകളിലെ ബൾബിനു ചുറ്റും പാറി നടക്കുന്നത് സാധാരണ കാണാവുന്നതാണ്.
കരിയില ശലഭം | |
---|---|
Wet-season form | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | M. leda
|
Binomial name | |
Melanitis leda (Linnaeus, 1758)
| |
Synonyms | |
Melanitis ismene |
കൂടുതൽ ചിത്രങ്ങൾ
തിരുത്തുക-
Common evening brown-Mavoor Kerala
അവലംബം
തിരുത്തുക- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. pp. 162–163. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ Savela, Markku. "Melanitis Fabricius, 1807 Evening Browns". Lepidoptera Perhoset Butterflies and Moths.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1905). Fauna of British India. Butterflies Vol. 1. pp. 158–159.
- ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1893–1896). Lepidoptera Indica. Vol. II. London: Lovell Reeve and Co. pp. 118–125.
{{cite book}}
: CS1 maint: date format (link)
പുറം കണ്ണികൾ
തിരുത്തുകMelanitis leda എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.