ഹിമപ്പരപ്പൻ
ഒരു തുള്ളൻ ചിത്രശലഭമാണ് ഹിമപ്പരപ്പൻ (ഇംഗ്ലീഷ്: Suffused Snow flat). Tagiades gana എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1][2][3][4][5]
ഹിമപ്പരപ്പൻ | |
---|---|
Western Ghats specimen | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | T. gana
|
Binomial name | |
Tagiades gana (Moore, 1865)
|
ആവാസം
തിരുത്തുകആന്തമാൻ നിക്കോബാർ ദ്വീപുകൾ, ആസാം, ഗോവ, കർണ്ണാടക, മഹാരാഷ്ട്ര, മേഘാലയ, പശ്ചിമ ബംഗാൾ കേരളം എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ജനുവരി ,മാർച്ച്, ഏപ്രിൽ, ആഗസ്ത്-ഡിസംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത്.[6]
അവലംബം
തിരുത്തുക- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 31. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ Inayoshi, Yutaka. "Tagiades gana gana (Moore,[1866])". Butterflies in Indo-China.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ Savela, Markku. "Tagiades Hübner, [1819] Snow Flats Clouded Flats Water Flats". Lepidoptera Perhoset Butterflies and Moths.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ W. H., Evans (1949). A Catalogue of the Hesperiidae from Europe, Asia, and Australia in the British Museum. London: British Museum (Natural History). Department of Entomology. p. 141.
- ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1912–1913). Lepidoptera Indica. Vol. X. London: Lovell Reeve and Co. pp. 46–47.
{{cite book}}
: CS1 maint: date format (link) - ↑ Saji, K. 2014. Tagiades gana Moore, 1865 – Suffused Snow Flat. In K. Kunte, S. Kalesh & U. Kodandaramaiah (eds.).Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/610/Tagiades-gana
പുറം കണ്ണികൾ
തിരുത്തുകTagiades gana എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.