ചെറുപുലിത്തെയ്യൻ
(Phalanta alcippe എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഒരു ചിത്രശലഭമാണ് ചെറുപുലിത്തെയ്യൻ.[1][2][3] കാടിന്റെ നാശം ഈ പൂമ്പാറ്റയുടെ നിലനിൽപ്പിന് ഭീഷണിയായിക്കൊണ്ടിരിക്കുന്നു. 1972-ലെ വന്യജീവിസംരക്ഷണനിയമത്തിൽ ഈ പൂമ്പാറ്റയെ ഉൾപ്പെടുത്തിയിട്ടുണ്ട്. ചെറുപുലിത്തെയ്യനെ പിടിക്കുന്നതോ നശിപ്പിക്കുന്നതോ നിയമപ്രകാരം ശിക്ഷാർഹമാണ്.[അവലംബം ആവശ്യമാണ്]
ചെറുപുലിത്തെയ്യൻ (Small Leopard) | |
---|---|
ചെറുപുലിത്തെയ്യൻ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Tribe: | |
Genus: | |
Species: | P. alcippe
|
Binomial name | |
Phalanta alcippe (Stoll, 1782)
| |
Synonyms | |
|
അവലംബം
തിരുത്തുക- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 208. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1905). Fauna of British India. Butterflies Vol. 1. pp. 413–414.
- ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1899–1900). Lepidoptera Indica. Vol. IV. London: Lovell Reeve and Co. pp. 199–200.
{{cite book}}
: CS1 maint: date format (link)
പുറം കണ്ണികൾ
തിരുത്തുകPhalanta alcippe എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.