കേരളത്തിലെ തുമ്പികൾ

കേരളത്തിലെ തുമ്പികളുടെ ശാസ്ത്രീയ വർഗ്ഗീകരണം ആധാരമാക്കിയുള്ള പട്ടിക.

കേരളത്തിലെ തുമ്പികളുടെ ശാസ്ത്രീയ വർഗ്ഗീകരണം ആധാരമാക്കിയുള്ള പട്ടിക.

രണ്ട് ജോടി ചിറകുകളും സങ്കീർണ്ണമായ കണ്ണുകളും നീണ്ട ശരീരവുമുള്ള പറക്കാൻ കഴിയുന്ന ഒരു ജലജന്യ ഷഡ്പദമാണ് തുമ്പി. കല്ലൻതുമ്പികൾ (Anisoptera), സൂചിത്തുമ്പികൾ (Zygoptera), അനിസോസൈഗോപ്‌റ്ററ (Anisozygoptera) എന്നീ ഉപനിരകളായി ഇവയെ തരം തിരിച്ചിരിക്കുന്നു.[1] ഇന്ന് ലോകത്തിൽ 686 ജനുസുകളിലായി ഏകദേശം 6,256 ഇനം തുമ്പികളെ കണ്ടെത്തിയിട്ടുണ്ട്.[2] ഇന്ത്യയിൽ 488 തുമ്പി ഇനങ്ങൾ കാണപ്പെടുന്നു.[3] പശ്ചിമഘട്ടത്തിൽ കണ്ടെത്തിയിട്ടുള്ള 194 ഇനം തുമ്പികളിൽ 74 തദ്ദേശീയ ഇനങ്ങൾ ഉണ്ട്.[4] കേരളത്തിൽ 7 കുടുംബങ്ങളിലായി 53 ജനുസ്സുകളിൽ ഉൾപ്പെടുന്ന 103 ഇനം കല്ലൻ തുമ്പികളെയും 7 കുടുംബങ്ങളിലായി 30 ജനുസ്സുകളിൽ പെടുന്ന 75 ഇനം സൂചിത്തുമ്പികളെയും കണ്ടെത്തിയിട്ടുണ്ട്. ആകെ 178 ഇനം തുമ്പികൾ.[4][5][6][7][8][9]

Skip to top
Skip to bottom


Genus (ജനുസ്സ്): Indolestes

തിരുത്തുക

Genus (ജനുസ്സ്): Lestes

തിരുത്തുക

Genus (ജനുസ്സ്): Platylestes

തിരുത്തുക

Genus (ജനുസ്സ്): Indosticta

തിരുത്തുക

Genus (ജനുസ്സ്): Protosticta

തിരുത്തുക

Genus (ജനുസ്സ്): Neurobasis

തിരുത്തുക

Genus (ജനുസ്സ്): Vestalis

തിരുത്തുക

Genus (ജനുസ്സ്): Calocypha

തിരുത്തുക

Genus (ജനുസ്സ്): Heliocypha

തിരുത്തുക

Genus (ജനുസ്സ്): Libellago

തിരുത്തുക

Genus (ജനുസ്സ്): Dysphaea

തിരുത്തുക

Genus (ജനുസ്സ്): Euphaea

തിരുത്തുക

Genus (ജനുസ്സ്): Caconeura

തിരുത്തുക

Genus (ജനുസ്സ്): Copera

തിരുത്തുക

Genus (ജനുസ്സ്): Disparoneura

തിരുത്തുക

Genus (ജനുസ്സ്): Elattoneura

തിരുത്തുക

Genus (ജനുസ്സ്): Esme

തിരുത്തുക

Genus (ജനുസ്സ്): Melanoneura

തിരുത്തുക

Genus (ജനുസ്സ്): Onychargia

തിരുത്തുക

Genus (ജനുസ്സ്): Phylloneura

തിരുത്തുക

Genus (ജനുസ്സ്): Prodasineura

തിരുത്തുക

Genus (ജനുസ്സ്): Aciagrion

തിരുത്തുക

Genus (ജനുസ്സ്): Agriocnemis

തിരുത്തുക

Genus (ജനുസ്സ്): Amphiallagma

തിരുത്തുക

Genus (ജനുസ്സ്): Archibasis

തിരുത്തുക

Genus (ജനുസ്സ്): Ceriagrion

തിരുത്തുക

Genus (ജനുസ്സ്): Ischnura

തിരുത്തുക

Genus (ജനുസ്സ്): Mortonagrion

തിരുത്തുക

Genus (ജനുസ്സ്): Paracercion

തിരുത്തുക

Genus (ജനുസ്സ്): Pseudagrion

തിരുത്തുക

Genus (ജനുസ്സ്): Anaciaeschna

തിരുത്തുക

Genus (ജനുസ്സ്): Anax

തിരുത്തുക

Genus (ജനുസ്സ്): Gynacantha

തിരുത്തുക

Genus (ജനുസ്സ്): Acrogomphus

തിരുത്തുക

Genus (ജനുസ്സ്): Asiagomphus

തിരുത്തുക

Genus (ജനുസ്സ്): Burmagomphus

തിരുത്തുക

Genus (ജനുസ്സ്): Cyclogomphus

തിരുത്തുക

Genus (ജനുസ്സ്): Davidioides

തിരുത്തുക

Genus (ജനുസ്സ്): Gomphidia

തിരുത്തുക

Genus (ജനുസ്സ്): Heliogomphus

തിരുത്തുക

Genus (ജനുസ്സ്): Ictinogomphus

തിരുത്തുക

Genus (ജനുസ്സ്): Lamelligomphus

തിരുത്തുക

Genus (ജനുസ്സ്): Macrogomphus

തിരുത്തുക

Genus (ജനുസ്സ്): Megalogomphus

തിരുത്തുക

Genus (ജനുസ്സ്): Melligomphus

തിരുത്തുക

Genus (ജനുസ്സ്): Merogomphus

തിരുത്തുക

Genus (ജനുസ്സ്): Microgomphus

തിരുത്തുക

Genus (ജനുസ്സ്): Nychogomphus

തിരുത്തുക

Genus (ജനുസ്സ്): Onychogomphus

തിരുത്തുക

Genus (ജനുസ്സ്): Paragomphus

തിരുത്തുക

Genus (ജനുസ്സ്): Chlorogomphus

തിരുത്തുക

Genus (ജനുസ്സ്): Epophthalmia

തിരുത്തുക

Genus (ജനുസ്സ്): Macromia

തിരുത്തുക

Genus (ജനുസ്സ്): Hemicordulia

തിരുത്തുക

Genus (ജനുസ്സ്): Acisoma

തിരുത്തുക

Genus (ജനുസ്സ്): Aethriamanta

തിരുത്തുക

Genus (ജനുസ്സ്): Brachydiplax

തിരുത്തുക

Genus (ജനുസ്സ്): Brachythemis

തിരുത്തുക

Genus (ജനുസ്സ്): Bradinopyga

തിരുത്തുക

Genus (ജനുസ്സ്): Cratilla

തിരുത്തുക

Genus (ജനുസ്സ്): Crocothemis

തിരുത്തുക

Genus (ജനുസ്സ്): Diplacodes

തിരുത്തുക

Genus (ജനുസ്സ്): Epithemis

തിരുത്തുക

Genus (ജനുസ്സ്): Hydrobasileus

തിരുത്തുക

Genus (ജനുസ്സ്): Hylaeothemis

തിരുത്തുക

Genus (ജനുസ്സ്): Indothemis

തിരുത്തുക

Genus (ജനുസ്സ്): Lathrecista

തിരുത്തുക

Genus (ജനുസ്സ്): Lyriothemis

തിരുത്തുക

Genus (ജനുസ്സ്): Macrodiplax

തിരുത്തുക

Genus (ജനുസ്സ്): Neurothemis

തിരുത്തുക

Genus (ജനുസ്സ്): Onychothemis

തിരുത്തുക

Genus (ജനുസ്സ്): Orthetrum

തിരുത്തുക

Genus (ജനുസ്സ്): Palpopleura

തിരുത്തുക

Genus (ജനുസ്സ്): Pantala

തിരുത്തുക

Genus (ജനുസ്സ്): Potamarcha

തിരുത്തുക

Genus (ജനുസ്സ്): Rhodothemis

തിരുത്തുക

Genus (ജനുസ്സ്): Rhyothemis

തിരുത്തുക

Genus (ജനുസ്സ്): Sympetrum

തിരുത്തുക

Genus (ജനുസ്സ്): Tetrathemis

തിരുത്തുക

Genus (ജനുസ്സ്): Tholymis

തിരുത്തുക

Genus (ജനുസ്സ്): Tramea

തിരുത്തുക

Genus (ജനുസ്സ്): Trithemis

തിരുത്തുക

Genus (ജനുസ്സ്): Urothemis

തിരുത്തുക

Genus (ജനുസ്സ്): Zygonyx

തിരുത്തുക

Genus (ജനുസ്സ്): Zyxomma

തിരുത്തുക

Genus (ജനുസ്സ്): Idionyx

തിരുത്തുക

Genus (ജനുസ്സ്): Macromidia

തിരുത്തുക

കുറിപ്പ്

തിരുത്തുക
  1. Dijkstra, K-D. B., G. Bechly, S. M. Bybee, R. A. Dow, H. J. Dumont, G. Fleck, R. W. Garrison, M. Hämäläinen, V. J. Kalkman, H. Karube, M. L. May, A. G. Orr, D. R. Paulson, A. C. Rehn, G. Theischinger, J. W. H. Trueman, J. van Tol, N. von Ellenrieder, & J. Ware. 2013. The classification and diversity of dragonflies and damselflies (Odonata). Zootaxa 3703(1): 36-45.
  2. Martin Schorr; Dennis Paulson. "World Odonata List (ലോകത്തിലെ തുമ്പികളുടെ പട്ടിക)". University of Puget Sound. Retrieved 12 Oct 2018.
  3. Subramanian, K.A.; Babu, R. (2017). Checklist of Odonata (Insecta) of India. Version 3.0. www.zsi.gov.in
  4. 4.0 4.1 K.A., Subramanian; K.G., Emiliyamma; R., Babu; C., Radhakrishnan; S.S., Talmale (2018). Atlas of Odonata (Insecta) of the Western Ghats, India. Zoological Survey of India. ISBN 9788181714954.
  5. David V Raju, Kiran CG (2013). കേരളത്തിലെ തുമ്പികൾ. Kottayam: TIES. p. 12. ISBN 978-81-920269-1-6.
  6. Jose, Jeevan; Chandran A, Vivek (2020). Introduction to Odonata with Identification Keys for Dragonflies & Damselflies Found in Kerala; Version 2.0. Kottayam, Kerala: Society for Odonate Studies.
  7. Gopalan, Sujith V.; Sherif, Muhamed; Chandran, A. Vivek (2022). "A checklist of dragonflies & damselflies (Insecta: Odonata) of Kerala, India". Journal of Threatened Taxa. 14 (2): 20654–20665. doi:10.11609/jott.7504.14.2.20654-20665.
  8. Chandran, A. Vivek; Sherif, Muhamed (2022). "Comments on "The Dragonflies and Damselflies (Odonata) of Kerala – Status and Distribution"". Journal of Threatened Taxa. 14 (6): 21282–21284. doi:10.11609/jott.7989.14.6.21282-21284.
  9. "List of odonates of Kerala". Society for Odonate Studies. Society for Odonate Studies. Retrieved 13 ജൂലൈ 2022.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കേരളത്തിലെ_തുമ്പികൾ&oldid=3963963" എന്ന താളിൽനിന്ന് ശേഖരിച്ചത്