പൊട്ടില്ലാ മഞ്ഞപ്പാപ്പാത്തി
ഇന്ത്യയിലും ശ്രീലങ്കയിലും ആസ്ട്രേലിയയിലും കാണപ്പെടുന്ന ഒരു ചിത്രശലഭമാണ് പൊട്ടില്ലാ മഞ്ഞപ്പാപ്പാത്തി (Eurema laeta).[1][2][3][4]
പൊട്ടില്ലാ മഞ്ഞപ്പാപ്പാത്തി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | Animalia
|
Phylum: | Arthropoda
|
Class: | Insecta
|
Order: | Lepidoptera
|
Family: | Pieridae
|
Genus: | Eurema
|
Species: | E. laeta
|
Binomial name | |
Eurema laeta Boisduval, 1836
|
വർഷത്തിൽ ഏതു കാലാവസ്ഥയിലും ഇതിനെ കാണാം, എന്നാൽ വേനൽക്കാലത്തും മഴക്കാലത്തും വ്യത്യസ്ത നിറങ്ങളാണ്. മഴക്കാലത്ത് മഞ്ഞയാണ് മുഖ്യ നിറം, വേനൽക്കാലത്ത് നിറം മങ്ങി നരച്ചിരിക്കും. മഴക്കാലത്ത് മുൻ ചിറകിന്റെ അറ്റത്തായി കറുത്ത പാടു കാണാം, വേനലിൽ ഈ പാടു തീരെ മങ്ങിയിരിക്കും, ചിലപ്പോൾ തീരെ കാണാതാകും. വേനൽക്കാലത്ത് ചിറകിനടിയിൽ ഭസ്മ നിറത്തിൽ കറുത്ത പൊടി വിതറിയ പോലെ കാണാം.
തകര ചെടിയിലാണ് മുട്ടയിടുക
ചിത്രശാല
തിരുത്തുക-
ഹൈദരാബാദിൽ നിന്ന്.
-
ഹൈദരാബാദിൽ നിന്ന്.
-
ഹൈദരാബാദിൽ നിന്ന്.
-
Vikhroli, മുംബൈയിൽ നിന്ന്.
-
Vikhroli, മുംബൈയിൽ നിന്ന്
-
ഹൈദരാബാദിൽ നിന്ന്.
ഇതും കൂടി കാണുക
തിരുത്തുകഅവലംബം
തിരുത്തുക- കേരളത്തിലെ പൂമ്പാറ്റകൾ:വൻ ചെങ്കണ്ണി-മാതൃഭൂമി ആഴ്ചപ്പതിപ്പ് 2009 ഡിസംബർ 20
- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 68. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ Savela, Markku. "Eurema Hübner, [1819] Grass Yellows". Lepidoptera Perhoset Butterflies and Moths.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, C.T. (1907). The Fauna of British India, Including Ceylon and Burma. Vol. II (1st ed.). London: Taylor and Francis, Ltd. pp. 248–249.
- ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1905–1910). Lepidoptera Indica. Vol. VII. London: Lovell Reeve and Co. pp. 40–42.
{{cite book}}
: CS1 maint: date format (link)
പുറം കണ്ണികൾ
തിരുത്തുകEurema laeta എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.