മലബാർ റാവൻ
(Papilio dravidarum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അപൂർവ്വമായ ഒരിനം ശലഭമാണ് മലബാർ റാവൻ (Papilio dravidarum). പശ്ചിമഘട്ട പ്രദേശങ്ങളിലാണ് ഈ ശലഭങ്ങളെ കണ്ടുവരുന്നത്.[1][2][3][4][5]
മലബാർ റാവൻ (Malabar Raven) | |
---|---|
Malabar Raven at Mollem,Goa | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | P. dravidarum
|
Binomial name | |
Papilio dravidarum | |
Synonyms | |
Princeps dravidarum |
ജീവിത രീതി
തിരുത്തുകകാടുകളാണ് ഇവയുടെ ഇഷ്ടമേഖല.പാണൽ (Glycosmis arborea) മരങ്ങളിലാണ് ഇവയുടെ ആവാസം മലബാർ റാവൻ വളരെ വേഗത്തിൽ പറക്കുന്ന ശലഭങ്ങളാണ്. ഈ ഇനത്തിലെ ആൺ ശലഭങ്ങൾ നനഞ്ഞ നിലത്ത് ഈർപ്പം വലിച്ചെടുക്കാൻ ഇരിക്കാറുണ്ട്. വെയിൽ കായാൻ ഇഷ്ടമില്ലാത്ത ഇവർ കൂടുതലും തണൽ പറ്റി സഞ്ചരിക്കുന്നതായാണ് കാണുന്നത്.
ശരീരപ്രകൃതി
തിരുത്തുകനരച്ച തവിട്ടുനിറമാണ് ഈ ശലഭങ്ങൾക്ക്. മുൻചിറകുകളിലെ വെളുത്ത പുള്ളികളാണ് ഇവയെ തിരിച്ചറിയാൻ സഹായിക്കുന്നത്. റാവന്റെ രണ്ട് ജോഡി കാലുകൾ നീളം കുറഞ്ഞതും ഒരു ജോഡി കാലുകൾ നീളം കൂടിയവയും ആണ്.
ചിത്രശാല
തിരുത്തുക-
ലാർവ
-
മലബാർ റാവൻ Kerala
-
മലബാർ റാവൻ
-
മലബാർ റാവൻ
അവലംബം
തിരുത്തുക- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 6. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ Savela, Markku. "Papilio Linnaeus, 1758". Lepidoptera Perhoset Butterflies and Moths.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ Mason, James Wood (1880). Journal of the Asiatic Society of Bengal. London: Royal Entomological Society of London. p. 500.
- ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, C.T. (1907). The Fauna of British India, Including Ceylon and Burma. Vol. II (1st ed.). London: Taylor and Francis, Ltd. pp. 68–69.
- ↑ Moore, Frederic (1903–1905). Lepidoptera Indica. Vol. VI. London: Lovell Reeve and Co. pp. 79–81.
{{cite book}}
: CS1 maint: date format (link)
പുറം കണ്ണികൾ
തിരുത്തുകPapilio dravidarum എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.