പൊട്ടുവാലാട്ടി
(Jamides celeno എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിൽ കാണുന്ന മൂന്നു സെറൂലിയൻ ജാതികളിൽ ഏറ്റവും സാധാരണയായി കാണുന്ന പൂമ്പാറ്റയാണ് പൊട്ടുവാലാട്ടി (Jamides celeno).[1][2][3][4][5] ആകാശ നീലിമ കലർന്ന വെള്ളനിറമുള്ളതിനാലാണ് ഇവരെ ഇംഗ്ലീഷിൽ Ceruleans എന്ന് വിളിയ്ക്കുന്നത്.
പൊട്ടുവാലാട്ടി (Common Cerulean) | |
---|---|
Jamides celeno | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | J. celeno
|
Binomial name | |
Jamides celeno (Cramer, 1775)
|
ചിറകുകൾ കൂട്ടിച്ചേർത്തിരിക്കുന്ന സമയം ശലഭത്തിന്റെ പിൻഭാഗത്ത് ചിറകുകളിൽ നിന്നും നേരിയ വാലുകളും, അതിന് സമീപത്തായി കണ്ണാണെന്ന് തെറ്റുദ്ധരിപ്പിക്കാൻ ഉതകുന്ന രണ്ട് പാടുകളും ഉണ്ട്. ഒറ്റനോട്ടത്തിൽ ശലഭത്തിന്റെ യഥാർഥ തല അതിന്റെ പിൻഭാഗത്താണെന്ന് ശത്രുക്കളെ തെറ്റുദ്ധരിപ്പിക്കാൻ ഈ വിദ്യ ശലഭം ഉപയോഗപ്പെടുത്തുന്നു.
കുന്നി, കരുവിലങ്ങം, അശോകം, ഉങ്ങ്, ഇരൂൾ, പ്ലാശ് എന്നീ സസ്യങ്ങളിലെല്ലാം പൊട്ടുവാലാട്ടി ശലഭം മുട്ടയിടുന്നതായി നിരീക്ഷിച്ചിട്ടുണ്ട്.
ജീവിതചക്രം
തിരുത്തുക-
ലാർവ
-
പ്യൂപ്പ
-
പ്യൂപ്പ
-
പ്യുപ്പ വിരിയുന്നതിനു തൊട്ടു മുൻപ്
-
പ്യൂപ്പയിൽ നിന്നും പുറത്തുവരുന്ന പൊട്ടുവാലാട്ടി
-
പ്യൂപ്പയിൽ നിന്നും പുറത്തുവന്ന പൊട്ടുവാലാട്ടി
-
പൊട്ടുവാലാട്ടി
-
പൊട്ടുവാലാട്ടി
ഇതും കൂടി കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 132. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ Savela, Markku. "Jamides Hübner, [1819] Ceruleans". Lepidoptera Perhoset Butterflies and Moths.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, C.T. (1907). The Fauna of British India, Including Ceylon and Burma. Vol. II (1st ed.). London: Taylor and Francis, Ltd. pp. 404–406.
- ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1910–1911). Lepidoptera Indica. Vol. VIII. London: Lovell Reeve and Co. pp. 66–68.
{{cite book}}
: CS1 maint: date format (link) - ↑ ചിത്രശലഭങ്ങൾ (കേരള ശാസ്ത്രസാഹിത്യ പരിഷത്ത്)- സുരേഷ് ഇളമൺ
പുറം കണ്ണികൾ
തിരുത്തുകJamides_celeno എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.