ഓലക്കണ്ടൻ
(Elymnias hypermnestra എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തെങ്ങ്, പന തുടങ്ങിയ വൃക്ഷങ്ങളുടെ ഓലയിൽ മുട്ടയിടുന്നത് കൊണ്ടാണ് ഇവയെ ഓലക്കണ്ടൻ എന്ന് വിളിയ്ക്കുന്നത്. (ശാസ്ത്രീയനാമം: Elymnias caudata).[1][2][3][4][5] ഇവയിൽ പെൺശലഭങ്ങൾ എരിക്ക് തപ്പിയെയും വരയൻ കടുവയേയും അനുകരിക്കാറുണ്ട്. ചീഞ്ഞളിഞ്ഞ പഴങ്ങളാണ് ഇവയുടെ പ്രധാന ആഹാരം.
ഓലക്കണ്ടൻ (Tailed Palmfly) | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | E. caudata
|
Binomial name | |
Elymnias caudata Butler, 1871
| |
Synonyms | |
|
ചിത്രശാല
തിരുത്തുക-
പെൺ
-
മംഗലാപുരത്ത് നിന്നും
-
കൂവേരിയിൽ നിന്നും
-
ഇണചേരുന്നു
-
ആലപ്പുഴയിൽ നിന്ന്
അവലംബം
തിരുത്തുക- ↑ "Elymnias caudata Butler, 1871" at Markku Savela's Lepidoptera and Some Other Life Forms
- ↑ "Elymnias caudata Butler, 1871 – Tailed Palmfly". Butterflies of India, v. 2.28. Indian Foundation for Butterflies. Retrieved 2017-05-19.
- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 161. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1905). Fauna of British India. Butterflies Vol. 1. pp. 173–174.
- ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1893–1896). Lepidoptera Indica. Vol. II. London: Lovell Reeve and Co. pp. 150–151.
{{cite book}}
: CS1 maint: date format (link)
പുറം കണ്ണികൾ
തിരുത്തുകWikimedia Commons has media related to Elymnias_hypermnestra.