ചുണ്ടൻ ശലഭം

(Libythea laius എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇൻഡ്യയിൽ കണ്ടുവരുന്ന ഒരു രോമപാദ ചിത്രശലഭമാണ് ചുണ്ടൻ ശലഭം.[1][2] ഇതിന്റെ ചിറകിന് കറുപ്പിനോടടുത്ത തവിട്ടുനിറമാണ്. ചിറകിൽ കുറച്ച് മഞ്ഞ പൊട്ടുകളുണ്ടാവും. ചെറിയ കൂട്ടങ്ങളായാണ് ഇവ സഞ്ചരിക്കുക.

ചുണ്ടൻ ശലഭം (Lobed Beak)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
L. laius
Binomial name
Libythea laius
Trimen, 1879
Synonyms
  • Libythea celtis leptoides Moore, 1858
  • Libythea lepita leptoides Moore, 1857
  • Libythea laius lepitoides Moore, 1903

കാണാൻ അത്ര ഭംഗിയില്ലെങ്കിലും ഇവയുടെ ചുണ്ട് ആകർഷണമാണ്. ആൺ പൂമ്പാറ്റകൾ മറ്റു പൂമ്പാറ്റകളെ ഓടിച്ച് വിടാറുണ്ട്. ചുണ്ടൻ ശലഭങ്ങളെ സാധാരന കണ്ടുവരുന്നത് കാടുകളിലാണ്. കാട്ടിലെ നീർച്ചാലുകളുടെ അടുത്ത പ്രദേശങ്ങളിൽ ചുണ്ടൻ ശലഭങ്ങളെ കൂടുതലായി കണ്ടുവരുന്നു. കൂർത്ത കൊക്കുപോലുള്ള വായ് ഭാഗവും അതിവേഗത്തിലുള്ള പറക്കലും ഇവ മറ്റു ശലഭങ്ങളിൽ നിന്ന് വ്യത്യസ്തരാകുന്നു. ഉയരത്തിൽ പറക്കുന്നവരാണ് ഇക്കൂട്ടർ.

ചിത്രശാല

തിരുത്തുക
  1. Savela, Markku. "L. l. laius Trimen, 1879". Lepidoptera and Some Other Life Forms. Retrieved January 31, 2018.
  2. Kawahara, A.Y. (2013). "Systematic revision and review of the extant and fossil snout butterflies (Lepidoptera: Nymphalidae: Libytheinae)". Zootaxa. 3631 (1): 1–74.

പുറം കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ചുണ്ടൻ_ശലഭം&oldid=3845036" എന്ന താളിൽനിന്ന് ശേഖരിച്ചത്