കുഞ്ഞുവാലൻ

(Loxura atymnus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഏഷ്യയിൽ കാണപ്പെടുന്ന ഒരു നീലി ചിത്രശലഭമാണ് കുഞ്ഞുവാലൻ ശലഭം അഥവാ യാം ഫ്ലൈ (കാച്ചിൽ ശലഭം).[1][2][3][4] പേര് സൂചിപ്പിക്കും പോലെ മനോഹരമായ വാലാണ് കുഞ്ഞുവാലന്റെ ആകർഷണം. നീണ്ടവാലും കടുത്ത മഞ്ഞനിറവുമുള്ള ഇവയെ തിരിച്ചറിയാൻ എളുപ്പമാണ്. മുൻചിറകിന്റെ അരികിൽ വീതികുറഞ്ഞ കറുത്ത വരയുണ്ടാകും. കാച്ചിൽ, കരീലാഞ്ചി എന്നിവയിലാണ് മുട്ടയിടുന്നത്.

കുഞ്ഞുവാലൻ (Yamfly)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
L. atymnus
Binomial name
Loxura atymnus
(Cramer, 1782).

ചിത്രശാല

തിരുത്തുക
  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. pp. 111–112. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. "Loxura atymnus Stoll, 1780 – Yamfly". Retrieved 27 August 2017.
  3. "Loxura Horsfield, [1829]" at Markku Savela's Lepidoptera and Some Other Life Forms
  4.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1911–1912). Lepidoptera Indica. Vol. IX. London: Lovell Reeve and Co. pp. 213–214.{{cite book}}: CS1 maint: date format (link)

പുറം കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=കുഞ്ഞുവാലൻ&oldid=3675127" എന്ന താളിൽനിന്ന് ശേഖരിച്ചത്